വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
മസ്കറ്റിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. കൊടുന്തിരപള്ളി പോടൂർ സ്വദേശി പ്രാർഥന വീട്ടിൽ കെ. ഗോപിനാഥൻ (63) ആണ് മരിച്ചത്. ബർക്കയിലെ അൽഹറം പെട്രോൾ പമ്പിന് സമീപം ...
അതിഥി തൊഴിലാളി കൊല്ലപ്പെട്ടു പാലക്കാട് മുണ്ടൂരിൽ അതിഥി തൊഴിലാളികൾ തമ്മിലുള്ള ആക്രമണത്തിൽ വെട്ടേറ്റ് ഒരാൾ കൊല്ലപ്പെട്ടു ഉത്തർപ്രദേശ് സ്വദേശി വാസിമാണ് (25) കൊല്ലപ്പെട്ടത് ബന്ധുക്കളായ വാജീത്, വാസിംമ് ...
പാലക്കാട്ആലത്തൂരിൽനിന്ന് കാണാതായ ഇരട്ട സഹോദരിമാർ ഉൾപ്പെടെ നാലുപേർക്കായുള്ള തിരച്ചിൽ തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. കുട്ടികൾ ഗോപാലപുരം ചെക്ക്പോസ്റ്റ് വഴി അതിർത്തി കടന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ...
സൗഹൃദ ഓട്ടോ സ്വാതന്ത്ര കൂട്ടായ്മ( SASK) മിനിമം ചാർജ് വർദ്ധിപ്പിക്കുക കിലോമീറ്റർ ചാർജ് വർധിപ്പിക്കുക ഓട്ടോക്കാർക്ക് ഇന്ധനം സബ്സിഡി നൽകുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പാലക്കാട് ...
മലമ്പുഴ: പാലക്കാട് രൂപതയുടെ കീഴിലുള്ള വൃദ്ധമന്ദിരമായ മലമ്പുഴ കൃപാസദനത്തിന്റെ ഡയറക്ടറായി 24 വർഷത്തോളം സേവനം ചെയ്ത ഫാ .ജോൺ മരിയ വിയാനിക്ക് യാത്രയയപ്പ് നൽകി. അനാഥരും പാവപ്പെട്ടവരും ...
കൊടുവായൂർ : എത്തനൂർ ആലക്കൽ വീട്ടിൽ പൊന്നുച്ചാമി വയസ്സ് 81 നിര്യാതനായിഭാര്യ: ദൈവാനിമക്കൾ: ലത ,സുധ, ജോതി മണികണൻ. മുരുകാനന്ദ്മരു മക്കൾ : മോഹൻ , ശിവകുമാർസഹോദരങ്ങൾ ...
വണ്ടിത്താവളം: പെരുമാട്ടി വയലുകുളം കളത്തില്‍ പരേതനായ അപ്പുവിന്റെ മകന്‍ എ.സുദേവന്‍(73)നിര്യാതനായി.ഭാര്യ: എ.ശോഭന.മക്കള്‍: എ.ബ്രദീഷ്്,എ.ബ്രസിത,എ.ബ്രജിത,എ.ബ്രനിത.മരുമക്കള്‍: എ.ഹരിദാസ്്്, കെ.പ്രബോധ്്,കെ.ആര്‍.സച്ചിന്‍,എം.ദീപ്തി.
കുറച്ചു നാളുകളായി പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ തുടങ്ങിയ ഇന്ധനങ്ങള്‍ക്കുള്ള വിലക്കയറ്റം സാധാരണക്കാരുടെ നടുവൊടിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ ജനവിദുദ്ധക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നേ ഈ വിലക്കയറ്റത്തെ വിശേഷിപ്പിക്കാനാവൂ. സത്യത്തില്‍ ...
സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം ഉദ്ഘാടനം ചെയ്തു പാലക്കാട്: വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് 2021-2023 ലേക്കുള്ള പാലക്കാട് ടൗണ്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചുണ്ണാമ്പുതറ ഫലാഹ് മദ്രസ ...
പത്തുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന ശമ്ബള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, എം പാനല്‍ ജീവനക്കാരെ സംരക്ഷിക്കുക, സര്‍വീസുകള്‍ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ 24 മണിക്കൂര്‍ ...
എക്‌സൈസ് പരിശോധനക്കിടെ നിര്‍ത്താതെ പോയ വാഹനം നിരവധി വാഹനങ്ങളില്‍ ഇടിച്ചു; നാല് ചാക്ക് കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍ പാലക്കാട്: കഞ്ചിക്കോട് വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയി ...
ഒമ്പത് മാസത്തിനിടെ ആലത്തൂരില്‍നിന്ന് കാണാതായത് ആറുപേര്‍; എങ്ങുമെത്താതെ പൊലിസ് അന്വേഷണം ആലത്തൂര്‍: കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ആലത്തൂരില്‍ നിന്ന് കാണാതായത് ആറു പേരെ. എന്നാല്‍ ഇവരെ കുറിച്ച് ...
ആലത്തൂർ: ഇരട്ട സഹോദരികളടക്കം ഒരേ ക്ലാസിൽ പഠിക്കുന്ന നാലു വിദ്യാർഥികളെ കാണാതായതായി പരാതി. ആലത്തൂരിലെ സ്വകാര്യ സ്കൂളിൽ ഒമ്പതാം തരത്തിൽ പഠിക്കുന്ന വിദ്യാർഥികളെയാണ് കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ ...
കല്‍പ്പാത്തി രഥോത്സവം നടത്താന്‍ പാലക്കാട് ജില്ലാഭരണകൂടം അനുമതി നല്‍കി. നിയന്ത്രണങ്ങളോടെ ഉല്‍സവം നടത്താനാണ് അനുമതി. ക്ഷേത്രത്തിനകത്ത് പരമാവധി നൂറ് പേര്‍ക്കും അഗ്രഹാര വീഥികളില്‍ പരമാവധി 200 പേര്‍ക്കും ...
SASK (സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മ ) മിനിമം ചാർജ് വർദ്ധിപ്പിക്കുക കിലോമീറ്റർ ചാർജ് വർധിപ്പിക്കുക ഓട്ടോക്കാർക്ക് ഡീസൽ സബ്സിഡി നൽകുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് 6 ...
മുൻസിപ്പൽ സെക്രട്ടറിയെ യൂത്ത്കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. മുൻസിപ്പൽ സെക്രട്ടറിയെ യൂത്ത്കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. പാലക്കാട് നഗരത്തിൽ പൊട്ടി പൊളിഞ്ഞു ...