നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
ഉച്ചയ്‌ക്ക് 1.30ന് സ്ഫോടനം നടക്കും; പാലക്കാട് പി.കെ ദാസ് ആശുപത്രിക്കും മെഡിക്കല്‍ കോളേജിനും ഐഎസ് ഭീഷണി ആശുപത്രിക്കും മെഡിക്കല്‍ കോളേജിനും ഐ എസ് ഭീഷണി. ഉച്ചയ്‌ക്ക് 1.30ന് ...
ജില്ലയില്‍ സുരക്ഷയ്ക്കായി 4500 പൊലീസ് ഉദ്യോഗസ്ഥര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനും സുരക്ഷയ്ക്കുമായി 4500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 25 ...
നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിലേക്ക് ഇടിച്ചു കയറി നാല് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ വട്ടമ്ബലത്തുള്ള സ്വകാര്യ ...
കൊട്ടിക്കലാശത്തിനിടെ ബസിനുമുകളില്‍ നിന്ന് താഴേക്ക് ചാടി അഭ്യാസം തരൂർ തോണിപ്പാടം കുണ്ടുകാട് ജംഗ്ഷനിലായിരുന്നു സംഭവം. കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് പ്രവർത്തകൻ്റെ അഭ്യാസ പ്രകടനം. കലാശക്കൊട്ടിനിടെ സ്വകാര്യ ബസിന്റെ മുകളില്‍ ...
പാലക്കാട് മുണ്ടൂർ മുട്ടിക്കുളങ്ങരക്ക് സമീപം തടിമില്ലിന് തീ പിടിച്ചു. പോലീസ് ക്യാംപിന് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം.കോങ്ങാട് ഫയർ സർവീസും പാലക്കാട് സർവീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്കൂടുതൽ വിവരം ...
കായികതാരത്തെ മർദിച്ച സംഭവം;ആറ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു പാലക്കാട് : പ്ലസ്‌വൺ വിദ്യാർഥിയായ കായികതാരത്തെ മർദിച്ച സംഭവത്തിൽ ആറ് സീനിയർ വിദ്യാർഥികളെ സ്‌കൂളിൽനിന്ന് 10 ദിവസത്തേക്ക് സസ്പെൻഡ് ...
തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഡിസംബര്‍ ഒമ്പത്) വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ ...
പാലക്കാട്: വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഒരാൾ പിടിയിലായി. പനമണ്ണ സ്വദേശി അഭിജിത്ത് ആണ് പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേരെ ഒളിവിൽ പോകാൻ സഹായിച്ചത് ...
അബ്ദുൽഹക്കീം കൽമണ്ഡപം ഒലവക്കോട്:നഗരനിരത്തുകളിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ യാത്രക്കാർക്കു ഭീഷണിയാകാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. രാപകലന്യേ തിരക്കേറിയ ഒലക്കോട് റെയിൽവേസ്റ്റേഷനിലും ജങ്ഷനിലെ പ്രധാന റോഡുകളും കാത്തിരിപ്പു കേന്ദ്രങ്ങളും തെരുവുനായ്ക്കൾ കൈയടക്കിയിരിക്കുകയാണ്. ...
. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച ജോസ്, റെക്സ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിയായ ബാഗലൂരുവിലെ ഒളിസങ്കേതത്തില്‍നിന്ന് ബംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്നാണ് വിവരം. ...
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത്രിയാത്രാ നിയന്ത്രണം തുടരും➖➖➖➖➖➖➖➖പാലക്കാട്: മലമ്പുഴയിൽ സർക്കാർ സ്കൂളിന് സമീപം പുലിയിറങ്ങിയ സാഹചര്യത്തിൽ കൂട് സ്ഥാപിച്ച് വനം വകുപ്പ്. ...
പാലക്കാട്:തട്ടിക്കൊണ്ടു പോയ വ്യവസായിയെ പൊലീസ് കണ്ടെത്തി. കോതകുറിശ്ശിയിൽ നിന്നാണ് പൊലീസ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഇയാളെ ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അക്രമികൾ ഉറങ്ങിയ സമയം വീട്ടിൽ നിന്ന് ...
നെന്മാറ: ആട് വാഴക്കൃഷി തിന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. നെന്മാറ കരിമ്പാറ തളിപ്പാടം സ്വദേശിയായ ബാബുവിനാ(55)ണ് വെട്ടേറ്റത്. സംഭവത്തില്‍ അയല്‍വാസിയായ വാസുവിനെ നെന്മാറ പോലിസ് കസ്റ്റഡിയിലെടുത്തു. വാസുവിന്റെ ...
ആശുപത്രിയിലെ കുളത്തിൽ ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി പാലക്കാട്: അഹല്യ ഹോസ്പിറ്റലിലെ ജീവനക്കാരി കാളാണ്ടിച്ചള്ള ശ്രീബ ബാലകൃഷ്ണൻ (38) ആശുപത്രി പരിസരത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടു. ...
അട്ടപ്പാടിയിൽ കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം വകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു പാലക്കാട്: കടുവ സെൻസസിനിടെയുണ്ടായ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പുതൂർ ഫോറസ്റ്റ് ...
റോഡിൽ പശു കടന്നുവന്നതോടെ കാർ നിയന്ത്രണം വിട്ടു; കോൺട്രാക്ടർ അബ്ദുറഹിമാൻ മരിച്ചു ചെർപ്പുളശ്ശേരി: നിരപ്പറമ്പിൽ കോൺട്രാക്ടറായ കോന്തത്തൊടി അബ്ദുറഹിമാൻ (56) റോഡപകടത്തിൽ മരിച്ചു. മൂഹമ്മദിന്റെ മകനാണ്. ഇന്നലെ ...