നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
മാതാ കോവിൽ പള്ളിക്ക് സമീപം രാവിലെ കണ്ടെത്തിയ അസ്ഥികൾ സംബന്ധിച്ച ദുരൂഹ നീങ്ങുന്നു. അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പോലീസ് കണ്ടെത്തൽ. മാതാ കോവിൽ പള്ളിയിലെ ഒരു കുടുംബ കല്ലറ- ...
അപകടം നടന്നത് വടക്കഞ്ചേരിയില്‍ ഡയാന ഹോട്ടലിനു സമീപം പരിക്കേറ്റവരെ വടക്കഞ്ചേരിയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ പതിനൊന്നോടെയാണ് സംഭവം. മുഖത്തിനും തലക്കും നെറ്റിക്കുമാണ് പലർക്കും പരിക്കേറ്റത്. ...
ജാമ്യം തള്ളിപടക്കം പൊട്ടിച്ചും മധുരം വിളമ്പിയുംഡിവൈഎഫ്ഐ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ വഞ്ചിയൂര്‍ കോടതിക്ക് മുന്നിലും പാലക്കാട്ടും ഇടതുപക്ഷ സംഘടനകൾ പാലക്കാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ...
കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും; കണ്ടെത്തിയത് പാലക്കാട് നഗരമധ്യത്തില്‍ പാലക്കാട്: നഗരമധ്യത്തിലെ മാതാ കോവില്‍പള്ളിക്ക് മുന്‍വശത്തെ തുറസ്സായ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന് സമീപം മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. ...
കാർ പിക്കപ്പ് വാനിൽ ഇടിച്ചു തകർന്നു.3 പേർക്ക് പരിക്ക് ഒറ്റപ്പാലം റൂട്ടിൽ പഴയ ലക്കിടിയിൽ വാഹനാപകടം. കാർ പിക്കപ്പ് വാഹനത്തിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. 3 പേരാണ് കാറിൽ ...
രാഹുലും ഫെന്നിയും ഉള്‍പ്പെടുന്ന പെണ്‍വാണിഭ സംഘത്തില്‍ ഹെഡ്‌മാഷുമുണ്ട്; ഇ.എൻ. സുരേഷ് ബാബു ഷാഫിയും രാഹുലും അടങ്ങുന്ന സംഘത്തെ കോണ്‍ഗ്രസിനകത്ത് പോലും ഭയമാണെന്നും ജില്ലാ സെക്രട്ടറി ആരോപിച്ചു. താൻ ...
സൗദിയിൽ മർച്ചന്റ് നേവിയിൽ ജോലി; വലവിരിച്ച് ഷൊർണൂർ പൊലീസ്, 27 വയസ്സുകാരൻ അറസ്റ്റിൽ പാലക്കാട്:ഷൊർണൂർ സൗദിയിൽ മർച്ചന്റ് നേവിയിൽ ജോലി ശരിയാക്കി നൽകാമെന്നു പറഞ്ഞു പണം തട്ടിയ ...
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം എടുക്കുന്നതിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം. കുത്തന്നൂരില്‍ വെച്ച് കോണ്‍ഗ്രസ് പ്രവർത്തകരാണ് ...
നല്ലേപ്പിള്ളി പന്നിപെരുന്തലയിൽ 501 ലീറ്റർ സ്‌പിരിറ്റ് പിടിച്ചു**സംഭവത്തിൽ വീട്ടുടമയും ഭാര്യയും അറസ്‌റ്റിൽ പാലക്കാട്:ചിറ്റൂർസ്വകാര്യ വ്യക്‌തിയുടെ വീടിനു സമീപത്തുള്ള മോട്ടോർ ഷെഡിൽ സൂക്ഷിച്ച നിലയിൽ 18 കന്നാസുകളിലായി 501 ...
പാലക്കാട് നഗരസഭ മൂന്നും നാലും വാർഡുകളിൽ നായശല്യം നിയന്ത്രണാതീതം; ശങ്കുവാരത്തോട്–ശങ്കുവാരമേട് പ്രദേശം ഭീതിയിൽ മുങ്ങുന്നു പാലക്കാട്: നഗരസഭയുടെ 3-ാം വാർഡും 4-ാം വാർഡും ഉൾപ്പെടുന്ന ശങ്കുവാരത്തോട്, ശങ്കുവാരമേട് ...
അട്ടപ്പാടിയിൽ കടുവ സെൻസസിനിടെ വനത്തിൽ കുടുങ്ങിയ സംഘം തിരിച്ചെത്തിഅട്ടപ്പാടി പുതൂർ മൂലക്കൊമ്പ് മേഖലയിൽ ഇന്നലെ വൈകീട്ടോടെയാണ് സംഘം വഴിതെറ്റി വനത്തിൽ കുടുങ്ങിയത് പാലക്കാട്: അട്ടപ്പാടിയിൽ കടുവ സെൻസസിനിടെ ...
രാഹുൽ മാങ്കൂട്ടം എംഎൽഎയെ മണ്ഡലം വിട്ട് രക്ഷപ്പെടാൻ സഹായിച്ച കോൺഗ്രസ് നേതാവിന്റെ സൂചന നൽകി ബി ജെ പി എംഎൽഎ പാലക്കാട് വിട്ടത് കോൺഗ്രസ് നേതാവ് സി ...
നായ റോഡിലേക്ക് ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു പാലക്കാട്–കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് കാഞ്ഞിക്കുളത്ത് ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് ദാരുണമായ അപകടമുണ്ടായത്. നായ അപ്രതീക്ഷിതമായി റോഡിലേക്ക് ...
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാൽസംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. സോണിയാഗാന്ധിക്കും കെപിസിസി പ്രസിസൻ്റിനും യുവതി പരാതി അയച്ചതായാണ് വിവരം. ബെംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി ...
ചികിത്സാ വീഴ്ചയാൽ കൈ മുറിച്ചുമാറ്റേണ്ടിവന്ന ഒൻപതാം വയസ്സുകാരിക്ക് നീതിയും പൂർണ്ണ പുനരധിവാസവും ആവശ്യപ്പെട്ട് കുടുംബം സിഡി വകുപ്പിൽ പരാതി പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് കാരണം വലതുകൈ ...
കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന് വൈകിട്ട്: ഓർമ്മകളിൽ നിറയുന്ന സൗമ്യമുഖം .അസീസ് മാസ്റ്റർ പാലക്കാട്: കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ വിയോഗത്തിൽ സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ ...