നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 4 സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. തുടക്കത്തില്‍ ബിജെപി വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ആദ്യംഫലം പ്രഖ്യാപനം വന്ന 1 2 3 യുഡിഎഫ് സ്ഥാനാർത്ഥികൾ ...
പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ തിരഞ്ഞെടുപ്പില്‍ മുൻ എം.എല്‍.എയും കോണ്‍ഗ്രസ് മുൻ ഡി.സി.സി. പ്രസിഡന്റുമായ എ വി ഗോപിനാഥ് പരാജയപ്പെട്ടു. അദ്ദേഹം നേതൃത്വം നല്‍കിയ ഇൻഡിപെൻഡന്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (ഐ.ഡി.എഫ്.) ...
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ, രാവിലെ എട്ടിന് ആരംഭിക്കും ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ (ഡിസംബര്‍ 13) ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ ...
കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം പഞ്ചായത്ത് ക്ലര്‍ക്കിൻ്റേത് കോട്ടയം തലയോലപ്പറമ്ബ് സ്വദേശി വിപിൻദാസ് (42) ന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ...
ഏറ്റവും കുറവ് വോട്ടിംഗ് ശതമാനം പാലക്കാട് നഗരസഭയിൽ.മുനിസിപ്പാലിറ്റി തലത്തിലാണ് പാലക്കാട് നഗരസഭ ഏറ്റവും പിറകിൽ.ചിറ്റൂരാണ് ഏറ്റവും മുന്നിൽ 'ചിറ്റൂർ 81.38ചെർപ്പുളശ്ശേരി 78.88പട്ടാമ്പി 75.39ഷോർണൂർ 74.86മണ്ണാർക്കാട് 74.35ഒറ്റപ്പാലം 72.95പാലക്കാട് ...
പാലക്കാട്: വോട്ട് ചെയ്ത് മടങ്ങവെയുണ്ടായ വാഹനാപകടത്തിൽ എംജിഎം (മുജാഹിദ് ഗേൾസ് മൂവ്മെന്റ്) നേതാവ് മരിച്ചു. സംസ്ഥാന സെക്രട്ടറി നാജിയ അബ്ദുൽ ലത്തീഫാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ...
ഫ്ലാറ്റില്‍ നിന്ന് ഒഴിയാൻ രാഹുല്‍ മാങ്കൂട്ടത്തിലിന് അസോസിയേഷൻ്റെ നോട്ടീസ്. ഈ മാസം 25 നകം ഒഴിയണമെന്നാണ് നിർദേശം. ഫ്ലാറ്റ് വാസികള്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ...
പതിനഞ്ചാം നാള്‍ പോളിംഗ് ബൂത്തില്‍ പൊങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, വോട്ട് രേഖപ്പെടുത്തി കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ...
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക് ദേശീയപാതയിലെ നാട്ടുകല്‍ പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോവുകയായിരുന്ന പൊലീസ് വാഹനവും ടെമ്ബോ ...
വോട്ട് ചെയ്യാൻ രാഹുലെത്തുമോ? ബിജെപി-ഡിവൈഎഫ്‌ഐ പ്രതിഷേധത്തിന് സാധ്യത; സുരക്ഷ വര്‍ധിപ്പിച്ചു : 15 ദിവസമായി ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി ഇന്ന് ...
കോണ്‍ഗ്രസ് നേതാവ് നന്ദബാലിന്റെ വീടിന് നേരെ ആക്രമണം. കല്ലേക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...
തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുതാര്യവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. ജില്ലാ കളക്ടര്‍ എം. എസ്. മാധവിക്കുട്ടി കണ്‍ട്രോള്‍ റൂമിലെ ...
രാഹുല്‍ നാളെ പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയേക്കും പീഡനക്കേസിനെ തുടർന്ന് ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാൻ പാലക്കാട്ടേക്ക് എത്തിയേക്കുമെന്ന് വിവരം പാലക്കാട് നഗരസഭയിലെ ...
രാഹുലിന് ആശ്വാസം; രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം; രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഹര്‍ജിയില്‍ വിശദമായ വാദം ...
തൃശൂർ മുതൽ കാസർക്കോട് വരെ ഏഴു ജില്ലകളിൽ നാളെ പൊതുഅവധി➖➖➖➖➖➖➖➖പാലക്കാട്:രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് വടക്കൻ ജില്ലകളിലും നാളെ (വ്യാഴം) പൊതു അവധി പ്രഖ്യാപിച്ചു. തൃശൂർ, ...
തദ്ദേശ തെരഞ്ഞെടുപ്പ് നാളെ: പോളിങ് രാവിലെ 7 മുതൽ വൈകീട്ട് 6 വരെ പാലക്കാട് ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ (ഡിസംബർ 11) നടക്കും. ...