Friday, July 31, 2026
താണാവിൽ നാളെ ഗതാഗത നിയന്ത്രണം

താണാവ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

കോഴിക്കോട് പാലക്കാട് ദേശീയപാത 966ല്‍ താണാവ്(ഫ്രണ്ട്‌സ് അവന്യു ജങ്ഷന്‍)മുതല്‍ ഒലവക്കോട് വരെയുള്ള ഭാഗത്ത് ടാറിങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ നാളെ (ഡിസംബര്‍ 16)മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാവുമെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ...

ആമയൂരിൽ വാഹനാപകടം; ലോറി കാറിൽ ഇടിച്ച് മറിഞ്ഞു

ആമയൂരിൽ വാഹനാപകടം; ലോറി കാറിൽ ഇടിച്ച് മറിഞ്ഞു

പട്ടാമ്പി: ആമയൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. പട്ടാമ്പിയിൽ നിന്ന് കൊപ്പം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്നുവന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ...

എട്ടാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

എട്ടാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

പട്ടാമ്പി: പട്ടാമ്പി ഏലംകുളം മാട്ടായയിൽ അമ്പലത്തിന് സമീപം താമസിക്കുന്ന മേലേപ്പുറത്ത് രാജു–വിനീത ദമ്പതികളുടെ ഏകമകൻ ആശ്വിൻ കൃഷ്ണ (13) ട്രെയിൻ തട്ടി മരിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ...

നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

അട്ടപ്പാടി നവജാതശിശുവിന്റെ മരണം അട്ടപ്പാടിയിലെ സ്വർണ്ണപിരിവ് ഉന്നതിയില്‍ 25 വയസ്സുള്ള യുവതിയുടെ കുഞ്ഞാണ് ഇന്ന് പുലർച്ചയോടെ മരണപ്പെട്ടത്. തൈറോയ്ഡ് രോഗിയായ യുവതിയുടെ ആറാമത്തെ ഗർഭധാരണമായിരുന്നു. ഇതിനുമുമ്പ് അഞ്ച് ...

സിപിഐഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയില്‍

സിപിഐഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയില്‍

സി പി എം വിട്ട് പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയിൽ പൊൽപുള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ബാലഗംഗാധരൻ പാർട്ടി മാറി പാലക്കാട് :പൊൽപുള്ളി ഗ്രാമപഞ്ചായത്തിലെ നിലവിലെ പ്രസിഡൻ്റും സിപിഎം നേതാവുമായ ...

ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം, റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ

അട്ടപ്പാടിയില്‍ ആദിവാസി നവജാത ശിശുമരിച്ചു.

ഷോളയൂര്‍ സ്വര്‍ണ്ണപിരിവില്‍ സുമിത്രയുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന സുമിത്ര ഇന്ന് രാവിലെ വീട്ടില്‍ തന്നെ പ്രസവിക്കുകയായിരിന്നു. യുവതിയെ കോട്ടത്തറ താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നഗരസഭയില്‍ മതേതര മുന്നണിക്ക് പിന്തുണ  കോണ്‍ഗ്രസ് വിമതൻ

നഗരസഭയില്‍ മതേതര മുന്നണിക്ക് പിന്തുണ കോണ്‍ഗ്രസ് വിമതൻ

നഗരസഭയില്‍ മതേതര മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് വിമതനായി മത്സരിച്ച്‌ ജയിച്ച എച്ച്‌.റഷീദ്. എന്ത് ഓഫർ തന്നാലും ബി.ജെ.പിയിലേക്കില്ല. ആരും ഇതുവരെ സമീപിച്ചിട്ടില്ല. പാർട്ടി പുറത്താക്കിയതിനാല്‍ സ്വതന്ത്രനായി ...

പതിനഞ്ചാം നാള്‍ പോളിംഗ് ബൂത്തില്‍ പൊങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം

രണ്ടു കേസുകളും ഇന്ന് ഹൈക്കോടതി പരിഗണനയില്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും. അറസ്റ്റ് തടഞ്ഞ ആദ്യ കേസില്‍ ഹൈക്കോടതിയില്‍ ഇന്നു വിശദമായ വാദം ...

കോണ്‍ഗ്രസില്‍ അതൃപ്തിരാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ട നിയുക്ത കൗണ്‍സിലര്‍മാരെ സി സി സി പ്രസിഡൻ്റ്

കോണ്‍ഗ്രസില്‍ അതൃപ്തിരാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ട നിയുക്ത കൗണ്‍സിലര്‍മാരെ സി സി സി പ്രസിഡൻ്റ്

നഗരസഭയിലെ മൂന്നു നിയുക്ത കൗണ്‍സിലർമാരാണ് എംഎല്‍എ ഓഫീസില്‍ എത്തി രാഹുലിനെ കണ്ടത്. പാർട്ടി വിലക്ക് ലംഘിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍ എംഎല്‍എയെന്ന നിലയിലാണ് രാഹുല്‍ മാങ്കൂട്ടത്തിനിലെ ...

തോറ്റതിന് പിന്നാലെ സിപിഎം സ്ഥാനാർഥി പോയത് ബിജെപി സ്ഥാനാർഥിയുടെ വിജയാഘോഷത്തിന്

തോറ്റതിന് പിന്നാലെ സിപിഎം സ്ഥാനാർഥി പോയത് ബിജെപി സ്ഥാനാർഥിയുടെ വിജയാഘോഷത്തിന്

മണ്ണാർക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റെന്ന് ഉറപ്പിച്ചതോടെ പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാർഥി നേരെ പോയത് ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിന്. നഗരസഭയിലെ 24-ാം വാർഡിലെ നമ്പിയംപടിയിലെ സ്ഥാനാർഥി ...

സിപിഎമ്മിന് അനുകൂലമായി വോട്ടുചെയ്‌ത് ബിജെപി, പിരായിരിയിൽ യുഡിഎഫിന് ഭരണനഷ്‌ടം.

രാമശ്ശേരിയിൽ ബിജെപി-സിപിഎം സംഘർഷം; 50 സിപിഎം പ്രവർത്തകർക്ക്‌ എതിരേ കേസ്

രാമശ്ശേരിയിൽ ബിജെപി-സിപിഎം സംഘർഷം; മൂന്ന് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു: കണ്ടാലറിയാവുന്ന 50 സിപിഎം പ്രവർത്തകർക്ക്‌ എതിരേ കേസ് പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചശനിയാഴ്ച രാമശ്ശേരിയിൽ ...

ഡ്യൂട്ടിക്കിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചനിലയിൽ

ഡ്യൂട്ടിക്കിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചനിലയിൽ

ഡ്യൂട്ടിക്കിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; നെന്മാറ സ്വദേശിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചനിലയിൽ പാലക്കാട്: ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ ...

നഗരസഭയില്‍ ബിജെപിയെ തടയും; അധികാരം പങ്കിടില്ലെന്ന് കെ സി വേണുഗോപാല്‍

നഗരസഭയില്‍ ബിജെപിയെ തടയും; അധികാരം പങ്കിടില്ലെന്ന് കെ സി വേണുഗോപാല്‍

പാലക്കാട്: ബിജെപി അധികാരത്തിലെത്തുന്നത് തടയുക എന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രഖ്യാപിത നിലപാടാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി വ്യക്തമാക്കി. പാലക്കാട് നഗരസഭയില്‍ ബിജെപി ...

സരിന് പിന്തുണ പ്രഖ്യാപിച്ച്‌ എ.വി ഗോപിനാഥ്

പെരിങ്ങോട്ടക്കുറിശിയിലെ പരാജയത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി എ.വി. ഗോപിനാഥ്

പരാജയത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി എ.വി. ഗോപിനാഥ്. സിപിഎം കാലുവാരിയെന്നാണ് എ.വി. ഗോപിനാഥിന്റെ ആക്ഷേപം. സിപിഎമ്മിലെ തർക്കങ്ങള്‍ കാരണം ചിലയിടങ്ങളില്‍ വോട്ട് ചോർന്നു. താൻ മത്സരിച്ച വാർഡുകളില്‍ ഉള്‍പ്പെടെ ...

ബിജെപി ഭരണം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ നീക്കം. യുഡിഎഫും, സിപിഎമ്മും, സ്വതന്ത്രന് പിന്തുണ നല്‍കിയേക്കും

ബിജെപി ഭരണം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ നീക്കം. യുഡിഎഫും, സിപിഎമ്മും, സ്വതന്ത്രന് പിന്തുണ നല്‍കിയേക്കും

പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ നീക്കം. യുഡിഎഫും, സിപിഎമ്മും സ്വതന്ത്രന് പിന്തുണ നല്‍കിയേക്കും. 53 അംഗങ്ങളുള്ള നഗരസഭയില്‍ 25 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും ...

ഒളിവില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയ വാര്‍ഡില്‍ യുഡിഎഫിന് ജയം

ഒളിവില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയ വാര്‍ഡില്‍ യുഡിഎഫിന് ജയം

നഗരസഭയിലെ കുന്നത്തൂർമേട് വാർഡില്‍ കോണ്‍ഗ്രസിന് ജയം. കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രശോഭ് ആണ് ജയിച്ചത്. എട്ട് വോട്ടിനാണ് ജയം. രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയ വാർഡാണ് കുന്നത്തൂർമേട്. 15 ...

Page 18 of 647 1 17 18 19 647
  • Trending
  • Comments
  • Latest

Recent News