വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റ് ആശുപത്രിയില്‍ ...
ചോരയിൽ കുളിച്ച നിലയിൽ ദമ്പതികളുടെ മൃതദേഹം; മകനെ കാണാനില്ല പാലക്കാട് :പുതുപ്പരിയാരത്ത് ചോരയിൽ കുളിച്ച നിലയിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. ഒാട്ടുകാടുള്ള മയൂരം വീട്ടിൽ ചന്ദ്രനും ദേവിയുമാണ് ...
ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിപാലക്കാട് ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ല. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലാണ്.വീട്ടിൽ ആരെയും പുറത്ത് ...
വല്ലപ്പുഴ: പട്ടാമ്പിപളളിപ്പുറം പാതയിലെ പെരുമുടിയൂരിൽ ശനിയാഴ്ച രാത്രിയാണ് ബൈക്ക് അപകടമുണ്ടായത്. പളളിപ്പുറം ഭാഗത്ത് നിന്നും പട്ടാമ്പി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിന് കുറുകെ നായ ചാടിയായിരുന്നു അപകടം നടന്നത് ...
'സാമൂഹിക നവോത്ഥാന പ്രക്രിയയിൽ വിദ്യാർത്ഥികൾക്ക് മുഖ്യ പങ്ക്' പാലക്കാട്:"കാല്പനികതയുടെ പഴങ്കഥകളല്ല;നീതിയുടെ പോരിടങ്ങളാണ് കലാലയങ്ങൾ" എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി കാമ്പസ് പ്രവർത്തകർക്കായി പാലക്കാട് മോഡൽ ഹൈസ്ക്കൂളിൽ ...
പാലക്കാട്: പാലക്കാട് വീടിനുള്ളില്‍ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. വര്‍ഷങ്ങളായി അടഞ്ഞ് കിടന്ന വീടിനുള്ളില്‍ നിന്നാണ് പുലികുഞ്ഞുങ്ങളെ കണ്ടെത്തിയത്. ജനിച്ച് അധികമാകാത്ത രണ്ട് പുലികുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് ...
പാലക്കാട്: യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കരിങ്കാരപ്പള്ളി സ്വദേശികളായ ശിവൻ (32), സുഭാഷ് (39), വിനു (35) എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ...
മുതലാളിത്വത്തിൻ്റെ ലാഭകൊതി തൊഴിലാളികളെ നശിപ്പി ആകയാണ്. ---പന്ന്യൻ രവീന്ദ്രൻ - മലമ്പുഴ: ലോകത്തുള്ള മുതലാളിത്ത്വത്തിൻ്റെ ലാഭകൊതി തൊഴിലാളികളെ നശിപ്പിക്കുകയാണെന്നും നാൽപതു വയസ്സു കഴിഞ്ഞ തൊഴിലാളികളെ വാഹനം കണ്ടം ...
ജനറൽ ബിപിൻ റാവത്ത് റോഡ്പാലക്കാട്: കുനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തിൻ്റെ പേര് പാലക്കാട് - നഗരസഭയിലെ റോഡിനു നൽകി. പതിനഞ്ചാം വാർഡ് ശ്രീ ...
ഇലക്‌ട്രോണിക് സിറ്റിക്കടുത്ത് നടന്ന അപകടത്തില്‍ കൊച്ചി, പാലക്കാട് സ്വദേശികളായ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. ബെംഗ്‌ളൂറു ഇലക്‌ട്രോണിക് സിറ്റിയ്ക്ക് സമീപം അഞ്ച് വാഹനങ്ങള്‍ ഒന്നിച്ച് കൂട്ടിയിടിച്ചാണ് ...
പാലക്കാട്ജില്ലയില്‍ കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് എത്തിയ യുവതിക്ക് ഉള്‍പെടെ ഇതുവരെ എട്ടു പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ ഏഴു പേരും വിദേശത്തുനിന്ന് എത്തിയവരാണ്. ഇവരുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ളവരും ...
പാലക്കാട്:വെണ്ണക്കര വടുകത്തറ മന്നടി വീട്ടിൽ സഹദേവൻ (52) മരിച്ച സംഭവത്തിൽ മകൻ സതീഷ് (29) അറസ്‌റ്റിൽ. തിങ്കളാഴ്ച പുലർച്ചെയാണ് സഹദേവനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹദേവനെ ...
വില്ലേജ് ഓഫിസിൽ വിജിലൻസ് പരിശോധന;50000. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർ റിമാൻഡിൽ കോങ്ങാട്: വില്ലേജ് ഒന്ന് ഓഫിസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ50000. കൈക്കൂലി വാങ്ങിയ രണ്ട് ഉദ്യോഗസ്ഥർ റിമാൻഡിൽ ...
വ്യാജ ഡോക്ടര്‍ പിടിയില്‍; ബംഗാള്‍ സ്വദേശി നടത്തിയത് ആയുര്‍വേദ, അലോപ്പതി ചികിത്സ പാലക്കാട്: ഒറ്റപ്പാലത്ത് വ്യാജ ഡോക്ടർ പിടിയിൽ. ബംഗാൾ സ്വദേശിയായ വിശ്വനാഥ് മിസ്ത്രി(36)യെയാണ് ഒറ്റപ്പാലം പോലീസ് ...
ചിറ്റൂർ :തമിഴ്സിനിമയെ വെല്ലുന്ന തിരക്കഥയിൽ വിവാഹത്തട്ടിപ്പ് നടത്തിയ സംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടതായി പൊലീസ്. കേരളത്തിലും തമിഴ്നാട്ടിലും തിരച്ചിൽ ഊർജിതമാക്കി. പിടിക്കപ്പെട്ടവരിൽനിന്ന് അഞ്ചുപേർകൂടി ഉൾപ്പെട്ടതായി വിവരം ലഭിച്ചു. ഇവരെക്കുറിച്ച് ...
ഒറ്റപ്പാലം കോടതിക്ക് സമീപമുള്ള കെട്ടിടത്തിൽ കൊലപാതക ശ്രമക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. ലക്കിടി മംഗലം സ്വദേശി രവീന്ദ്രനാഥ് (61) ആണ് മരിച്ചത്. സ്വത്ത് തർക്കത്തെ തുടർന്ന് ...