വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പാലക്കാട്: പാലക്കാട് റെയില്‍ വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. 27 കിലോ കഞ്ചാവുമായി മൂന്നംഗ സംഘത്തെ ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു.സംശയാസ്പദമായ നിലയില്‍ ...
സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂര്‍, ...
പാലക്കാട് : അയ്യപുരത്തെ അങ്കണവാടിയില്‍ മോഷണം. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഫാനും ലൈറ്റുകളും മോഷണം പോയി.കുട്ടികള്‍ക്കുള്ള അരിയും പറയുമെടുത്ത് കഞ്ഞിവെച്ച് കുടിച്ച ശേഷമാണ് കള്ളന്‍ സാധനങ്ങളുമായി കടന്നുകളഞ്ഞത്. ഇന്നലെ രാത്രിയോടെയായിരുന്നു ...
ആർഎസ്എസ് കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുന്നുവെന്ന റിപോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ പൊതുസമൂഹവും പ്രവർത്തകരും ജാഗ്രത പുലർത്തണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുൽ ...
തോക്കുമായി പിടിയിലായ കോണ്‍ഗ്രസ് നേതാവ് കെഎസ്ബിഎ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് കുറ്റം കോയമ്പത്തൂര്‍: തോക്കുമായി ...
മുണ്ടക്കുന്ന് ഹോളിഫാമിലി സ്കൂളിൽ വിശുദ്ധ മറിയം ത്രേസ്യയുടെ രൂപം തകർത്തു; വ്യാപക പ്രതിഷേധം, എസ്‌ഡിപിഐ നേതാക്കൾ സ്കൂൾ സന്ദർശിച്ചു കാഞ്ഞിരപ്പുഴ: മുണ്ടക്കുന്ന് ഹോളിഫാമിലി കോൺവെൻറ് യുപി സ്കൂളിൽ ...
പാലക്കാട് : കൊഴിഞ്ഞാമ്ബാറയില്‍ സ്ത്രീകളെ കാണിച്ച് വിവാഹത്തട്ടിപ്പ് നടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍.തൃശ്ശൂര്‍ വാണിയമ്ബാറ പൊട്ടിമട പുല്ലംപാടം വീട്ടില്‍ എന്‍. സുനില്‍ (40), പാലക്കാട് കേരളശ്ശേരി മണ്ണാന്‍പറമ്ബ് ...
പാലക്കാട് കോൺവെന്‍റ് സ്കൂളിൽ അക്രമം,കുരിശുമാല പൊട്ടിച്ചിടുകയും പ്രതിമകളുടെ കൈ നശിപ്പിക്കുകയും ചെയ്തു കാഞ്ഞിരപ്പുഴ:മുണ്ടക്കുന്ന് ഹോളി ഫാമിലി കോൺവെന്‍റ് യു.പി സ്കൂളിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടി. പ്രതിമ തകർക്കുകയും ...
മാളഃ മലർവാടി ആർട്സ് ആന്‍റ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 34 ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് മൂന്നാമത് അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു.മാള സെൻ്റ് ആൻ്റണീസ് സ്കൂൾ ...
പാലക്കാട്: നടന്‍ ഉണ്ണിമുകുന്ദന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) റെയ്ഡ് നടത്തി. അടുത്തിടെ പുറത്തിറങ്ങാനുള്ള ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ എന്ന സിനിമയുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ...
വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ റെയ്ഡ്; 67000 രൂപ പിടിച്ചെടുത്തു ഏജന്റുമാരെ വെച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡ്.വിജിലന്‍സ് സംഘത്തെ കണ്ട് ...
പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റ് കെ.എസ്.ബി.എ തങ്ങളിൽ നിന്ന് തോക്ക് പിടികൂടി കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നാണ് തോക്ക് പിടികൂടിയത് പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റ് കെ.എസ്.ബി.എ തങ്ങളിൽ ...
പാലക്കാട്: ഏറ്റവും മികച്ച പ്രവർത്തകന്ആൾ ഇന്ത്യാ വീരശൈവ സഭ നൽകുന്ന പ്രഥമ ബസവേശ്വര പുരസ്കാരം സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസിന് ഷാഫി പറമ്പിൽ എം.എൽ.എ. നൽകി.ഗവ ...
ഒലവക്കോട്: മൂല്യങ്ങളും പത്ര ധർമ്മവും കൈവിടാതെ നടത്തുന്നതാണ് യാഥാർത്ഥ പത്രപ്രവർത്തനമെന്നും അതു തന്നെയാണ് തങ്ങളുടെ കൈമുതലെന്നും സായാഹ്നം മുഖ്യ പത്രാധിപർ അസീസ് മാസ്റ്റർ പറഞ്ഞു. സായാഹ്നം ദിനപത്രത്തിൻ്റെ ...
രാമനാഥപുരം എൻ.എസ് എസ് കരയോഗം സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ നൂറ്റി നാല്പത്തി അഞ്ചാമത് മന്നം ജയന്തി ആഘോഷിച്ചു കരയോഗാംങ്കണത്ത് നടന്ന ചടങ്ങിൽ മന്നത്ത് പത്മനാഭന്റെ ഛായ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തിതാലൂക്ക് ...
പാലക്കാട് :കേരളാ പോലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണ്ടാപ്പണി പരിശീലിപ്പിക്കുകയാണെന്നും അതിന്റെ തിക്ത ഫലമാണ് കേരളം അനുഭവിക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. കേരളത്തില്‍ ...