Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബയോഡൈവേഴ്സിറ്റി പ്രവർത്തനങ്ങൾ പഠിക്കാൻ ആന്ധ്ര സംഘം

Palakkad News by Palakkad News
4 years ago
in PALAKKAD
0
ബയോഡൈവേഴ്സിറ്റി പ്രവർത്തനങ്ങൾ പഠിക്കാൻ ആന്ധ്ര സംഘം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആന്ധ്രപ്രദേശ് സംസ്ഥാനത്തെ ജൈവവൈവിധ്യ ബോർഡിൽനിന്ന് സംസ്ഥാന കോർഡിനേറ്റർ ഡോക്ടർ വരലക്ഷ്മി യുടെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശിൽ നിന്നും 15 അംഗ സംഘം വെസ്റ്റേൺ ഗാട്ടസിനെയും – പാലക്കാടിന്റെ ജൈവ വൈവിധ്യത്തെക്കുറിച്ചും , അകത്തേത്തറ ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റിയുടെ ആശയങ്ങളും നടപ്പിലാക്കിവരുന്ന

പരിപാടികളെക്കുറിച്ച് മനസ്സിലാക്കുന്നതിനും പരസ്പരം പഠിക്കുന്നതിനും അറിവുകൾ പങ്കു പങ്കുവയ്ക്കുന്നതിനും അകത്തേത്തറ ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി .തുടർന്നുനടന്ന ചർച്ചകളിലും സെമിനാറിലും പാലക്കാട് ജൈവവൈവിധ്യബോർഡ് ജില്ലാ കോഡിനേറ്റർ ബാബു ബോണവെഞ്ചർ,പാലക്കാട് ഡി.എഫ് .ഒ കുറ ശ്രീനിവാസ് ,അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിത അനന്തകൃഷ്ണൻ , സെക്രട്ടറി പ്രീത അനിരുദ്ധ് . ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റി മെമ്പർമാർ അഡ്വ. ലിജോ പനങ്ങാടൻ, സതീഷ് പുളിക്കൽ എന്നിവർ പങ്കെടുത്തു.

Previous Post

കല്ലാംകുഴി ഇരട്ടക്കൊലക്കേസ് : വിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.

Next Post

വാച്ചർ രാജനെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനായി പ്രത്യേക സംഘം – മന്ത്രി

Palakkad News

Palakkad News

Next Post
വാച്ചർ രാജനെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനായി പ്രത്യേക സംഘം – മന്ത്രി

വാച്ചർ രാജനെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനായി പ്രത്യേക സംഘം - മന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News