Saturday, May 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home EDITORIAL

പെട്രോൾ ഡീസൽ വില വർദ്ധനവ് വിലക്കയറ്റം സ്ഫോടനാൽമകമാകും

Palakkad News by Palakkad News
19 seconds ago
in EDITORIAL
0
പെട്രോൾ ഡീസൽ വില വർദ്ധനവ് വിലക്കയറ്റം സ്ഫോടനാൽമകമാകും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പെട്രോൾ ഡീസൽ വില വർദ്ധനവ് വിലക്കയറ്റം സ്ഫോടനാൽമകമാകും

കേന്ദ്ര സർക്കാറിൻ്റെ ഒത്താശയോടെ എണ്ണക്കമ്പനികൾ പെട്രോൾ ഡീ സൽ വില വർദ്ധിപ്പിച്ചത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വിലക്കയറ്റം അതിരൂക്ഷമാകും. പശ്ചിമേഷ്യൻ പശ്ചാത്തലത്തിലാണ് ഇപ്പോൾ പൊടുന്ന നെ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വിലക്കയറ്റം ഉണ്ടായത്. വിവിധ സം സ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പായതിനാലാണ് വിലകൾ വർദ്ധിപ്പിക്കാ തിരുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ അതിനെതിരെ ശക്തമാ യാണ് കേന്ദ്ര സർക്കാർ മുന്നോട്ടു വരുന്നത്. വാദ പ്രതിവാദങ്ങൾ നടക്കു മ്പോൾ ഇവിടെ പൊറുതി മുട്ടുന്നത് ജനങ്ങളാണ്. ജീവൻ നിലനിർത്താൻ പാടുപെടുമ്പോൾ ഈ വിലക്കയററം ജനജീവിതം തന്നെ ദുസഹമാക്കിയിരി ക്കയാണ്. പെട്രോളിന് 3.27ഉം ഡീസലിന് 3.16ഉം ആണ് ഇപ്പോൾ വർദ്ധിച്ചിരി ക്കുന്നത്.പെട്രോൾ ഡീസൽ വിലവർദ്ധനവ് ഉപഭോക്താക്കൾക്ക് പ്രഹരം ത ന്നെയാണ്.

-പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടകുന്ന വർധനയാണ് ഇന്ത്യയിൽ ഇന്ധനവില വർധനയ്ക്ക് കാരണം. സംഘർഷത്തിന് മുൻപ് ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറായിരുന്നു. ഇപ്പോൾ 105 ഡോളറിൽ എത്തി. ഇതോടെ വില വർധിപ്പിക്കാതെ കഴിയില്ലെന്ന നിലപാട് രാജ്യത്തെ എണ്ണക്കമ്പനികൾ സ്വീകരിക്കുകയായിരുന്നു.ഏപ്രിലിൽ മൊത്ത വില സൂചിക വില പ്രകാരമുള്ള വിലക്കയറ്റം 8.3 ശതമാനത്തിലേ ക്ക് കുതിച്ചതിനു പിന്നാലെയാണ് പെട്രോൾ ഡീസൽ വില വർദ്ധനവ് സർ ക്കാർ വർദ്ധിപ്പിച്ചിരിക്കുന്നത്. ഇന്ധന വില വർദ്ധനവ് വരും ദിവസങ്ങളിൽ അവശ്യ വസ്‌തുക്കളുടെ വിലക്കയറ്റം കൂടുതൽ രൂക്ഷമാക്കും. മോദി സർ ക്കാറിൻ്റെ ഇന്ധന കൊള്ളക്കെതിരെ ശക്തമായ പോരാട്ടം ഉണ്ടാകണം.കൊ ടിയുടെ നിറം നോക്കാതെ വിലക്കയററം സൃഷ്ടിക്കുന്ന മോദി സർക്കാർ നി ലപാടുകൾക്കെതിരെ കർശന നിലപാടുകളുമായി പൊതു സമൂഹം മുന്നോ ട്ടു വരണം. വിലക്കയറ്റം പൊതു ഗതാഗതത്തെ മാത്രമല്ല എല്ലാ ഉൽപ്പന്ന ങ്ങൾക്കും വിലക്കയറ്റം ഉണ്ടാകും. മാത്രമല്ല സാധാരണ ജനങ്ങളുടെ ജീവിത നിലവാരം തന്നെ താറുമാറാക്കും.

Fill & Sign

More tools

Previous Post

ഒറ്റപ്പാലത്ത് യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് പിടിയിൽ

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പെട്രോൾ ഡീസൽ വില വർദ്ധനവ് വിലക്കയറ്റം സ്ഫോടനാൽമകമാകും

പെട്രോൾ ഡീസൽ വില വർദ്ധനവ് വിലക്കയറ്റം സ്ഫോടനാൽമകമാകും

May 16, 2026
ഒറ്റപ്പാലത്ത് യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് പിടിയിൽ

ഒറ്റപ്പാലത്ത് യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് പിടിയിൽ

May 12, 2026
ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം, റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ

ഒറ്റപ്പാലത്ത് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

May 11, 2026
കാർ പഞ്ചറായതിനിടെ ലോറി ഇടിച്ച്  പട്ടാമ്പി സ്വദേശികളായ സഹോദരങ്ങൾ മരിച്ചു

കാർ പഞ്ചറായതിനിടെ ലോറി ഇടിച്ച് പട്ടാമ്പി സ്വദേശികളായ സഹോദരങ്ങൾ മരിച്ചു

May 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News