Tuesday, March 24, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

തൃത്താലയില്‍ വിടി ബല്‍റാമിനെ വികസന സംവാദത്തിന് വെല്ലുവിളിച്ച്‌ എംബി രാജേഷ്

Palakkad News by Palakkad News
21 seconds ago
in PALAKKAD, PATTAMBI
0
തൃത്താലയില്‍  വിടി ബല്‍റാമിനെ വികസന സംവാദത്തിന് വെല്ലുവിളിച്ച്‌ എംബി രാജേഷ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തൃത്താലയില്‍ പോര് മുറുകുന്നു; വിടി ബല്‍റാമിനെ വികസന സംവാദത്തിന് വെല്ലുവിളിച്ച്‌ എംബി രാജേഷ്, തയ്യാറെന്ന് വിടി ബല്‍റാം

പരസ്യ സംവാദത്തിന് വെല്ലുവിളിച്ച്‌ എംബി രാജേഷ് രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പ് കളം ചൂടുപിടിച്ചു. വികസന സംവാദത്തിനാണ് എംബി രാജേഷിൻ്റെ വെല്ലുവിളി. ബല്‍റാം എംഎല്‍എ ആയ 10 വർഷവും, താൻ എംഎല്‍എ ആയ 5 വർഷവും താരതമ്യം ചെയ്യണമെന്നാണ് എംബി രാജേഷിൻ്റെ വെല്ലുവിളി.

പ്രോഗ്രസ് റിപ്പോർട്ടുമായി വീടുകള്‍ കയറുമെന്നും ബല്‍റാം വെല്ലുവിളി ഏറ്റെടുക്കുമോ എന്നും എംബി രാജേഷ്

അഞ്ച് വർഷം പ്രതിപക്ഷ എംഎല്‍എ ആയിരുന്നു. മാത്രമല്ല എംബി രാജേഷ് മന്ത്രി ആയിരുന്നു. എങ്കിലും സംവാദത്തിന് തയ്യാറാണെന്നും നേതാക്കളോട് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും വിടി ബല്‍റാം പ്രതികരിച്ചു.

Previous Post

മലമ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രഭാകരന്റെ പത്രിക മാറ്റിവെച്ചു

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തൃത്താലയില്‍  വിടി ബല്‍റാമിനെ വികസന സംവാദത്തിന് വെല്ലുവിളിച്ച്‌ എംബി രാജേഷ്

തൃത്താലയില്‍ വിടി ബല്‍റാമിനെ വികസന സംവാദത്തിന് വെല്ലുവിളിച്ച്‌ എംബി രാജേഷ്

March 24, 2026
മലമ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രഭാകരന്റെ പത്രിക മാറ്റിവെച്ചു

മലമ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രഭാകരന്റെ പത്രിക മാറ്റിവെച്ചു

March 24, 2026
ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്; വോട്ടെണ്ണല്‍ 23 ന്

നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നാളെ

March 23, 2026
തിരഞ്ഞെടുപ്പ്:  മണ്ണാർക്കാട്  കേന്ദ്രസേനയുടെ റൂട്ട് മാർച്ച് സംഘടിപ്പിച്ചു

തിരഞ്ഞെടുപ്പ്: മണ്ണാർക്കാട് കേന്ദ്രസേനയുടെ റൂട്ട് മാർച്ച് സംഘടിപ്പിച്ചു

March 23, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News