പാലക്കാട് ജില്ലയില്‍ ഇന്ന് 1771 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
2243 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 15) 1771 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1238 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 522 പേർ, 7 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും.
2243 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 8505 പരിശോധന നടത്തിയതിലാണ് 1771 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
20.82 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 140 പേർ
വണ്ടാഴി സ്വദേശികൾ 75 പേർ
ഒറ്റപ്പാലം സ്വദേശികൾ 60 പേർ
തൃക്കടീരി സ്വദേശികൾ 54 പേർ
മണ്ണൂർ, മുതലമട സ്വദേശികൾ 49 പേർ വീതം
അമ്പലപ്പാറ സ്വദേശികൾ 48 പേർ
തിരുവേഗപ്പുറ സ്വദേശികൾ 46 പേർ
തച്ചമ്പാറ സ്വദേശികൾ 44 പേർ
കൊപ്പം സ്വദേശികൾ 42 പേർ
ഓങ്ങല്ലൂർ സ്വദേശികൾ 39 പേർ
അഗളി സ്വദേശികൾ 38 പേർ
കടമ്പഴിപ്പുറം, ഷൊർണ്ണൂർ സ്വദേശികൾ 37 പേർ
അലനല്ലൂർ സ്വദേശികൾ 36 പേർ
നെല്ലായ സ്വദേശികൾ 32 പേർ
കരിമ്പുഴ സ്വദേശികൾ 31 പേർ
പട്ടാമ്പി സ്വദേശികൾ 30 പേർ
വാണിയംകുളം സ്വദേശികൾ 28 പേർ
വല്ലപ്പുഴ സ്വദേശികൾ 26 പേർ
കുലുക്കല്ലൂർ, മങ്കര, ശ്രീകൃഷ്ണപുരം സ്വദേശികൾ 25 പേർ വീതം
മാത്തൂർ, നെന്മാറ സ്വദേശികൾ 24 പേർ വീതം
അനങ്ങനടി സ്വദേശികൾ 23 പേർ
കോട്ടോപ്പാടം സ്വദേശികൾ 21 പേർ
കൊടുമ്പ്, വിളയൂർ സ്വദേശികൾ 20 പേർ വീതം
അയിലൂർ, കോങ്ങാട്, സ്വദേശികൾ 19 പേർ വീതം
വടക്കഞ്ചേരി സ്വദേശികൾ 18 പേർ
കാവശ്ശേരി സ്വദേശികൾ 17 പേർ
മണ്ണാർക്കാട്, ചളവറ, കിഴക്കഞ്ചേരി, മുണ്ടൂർ സ്വദേശികൾ 16 പേർ വീതം
ആലത്തൂർ, എരിമയൂർ, മലമ്പുഴ, തിരുമിറ്റക്കോട്, തൃത്താല സ്വദേശികൾ 15 പേർ വീതം
പെരുമാട്ടി, പിരായിരി, തച്ചനാട്ടുകര സ്വദേശികൾ 14 പേർ വീതം
കപ്പൂർ, കുമരംപുത്തൂർ, സ്വദേശികൾ 13 പേർ വീതം
ചിറ്റൂർ-തത്തമംഗലം, കരിമ്പ, കൊല്ലങ്കോട്, മരുതറോഡ്, മേലാർകോട്, മുതലമട, നാഗലശ്ശേരി, ഷോളയൂർ സ്വദേശികൾ 12 പേർ വീതം
ആനക്കര, പല്ലശ്ശന, പുതുപ്പരിയാരം, മങ്കര, തെങ്കര സ്വദേശികൾ 11 പേർ വീതം
എലപ്പുള്ളി, ലക്കിടി- പേരൂർ സ്വദേശികൾ 10 പേർ വീതം
കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, പരുതൂർ, തേങ്കുറിശ്ശി സ്വദേശികൾ 9 പേർ വീതം അകത്തേത്തറ, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, കൊടുവായൂർ, പട്ടിത്തറ, പുതുശ്ശേരി, തരൂർ സ്വദേശികൾ 8 പേർ വീതം
കണ്ണാടി, കാരാകുറിശ്ശി, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, സ്വദേശികൾ 7 പേർ വീതം
വെള്ളിനേഴി സ്വദേശികൾ 6 പേർ വീതം
കോട്ടായി, കുഴൽമന്ദം, പറളി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 5 പേർ വീതം
കൊഴിഞ്ഞാമ്പാറ, പുതുനഗരം, പുതുക്കോട്, വടകരപ്പതി, വടവന്നൂർ സ്വദേശികൾ 4 പേർ വീതം
എലവഞ്ചേരി, കുത്തനൂർ, നല്ലേപ്പിള്ളി, പുതൂർ, സ്വദേശികൾ 3 പേർ വീതം
കേരളശ്ശേരി, പെരുവമ്പ സ്വദേശികൾ 2 പേർ വീതം
എരുത്തേമ്പതി സ്വദേശിയായ ഒരാൾ
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 15793 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ കോട്ടയം ജില്ലയിലും 4 പേർ വയനാട് ജില്ലയിലും 5 പേർ വീതം പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും
6 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 33 പേർ കോഴിക്കോട് ജില്ലയിലും 38 പേർ എറണാകുളം ജില്ലയിലും 82 പേർ തൃശ്ശൂർ ജില്ലയിലും 178 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്










