Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഒ.ബി.സി സംവരണത്തിൽ ഹൈക്കോടതി വിധി സ്വാഗതാർഹം – കേരള വീരശൈവ ജംഗം സഭ

Palakkad News by Palakkad News
5 years ago
in CHITTUR
0
ഒ.ബി.സി സംവരണത്തിൽ ഹൈക്കോടതി വിധി സ്വാഗതാർഹം – കേരള വീരശൈവ ജംഗം സഭ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌:-കേരളത്തിലെ 81 പിന്നോക്ക സമുദായങ്ങൾക്ക് നിലവിൽ ലഭിച്ചു വരുന്ന വെറും 3 ശതമാനം സംവരണത്തിലേക്ക് കൂടുതൽ സമുദായങ്ങളെ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ നടപടികൾക്കെതിരെ പിന്നോക്ക സമുദായങ്ങളുടെ സംഘടനയായ എം.ബി.സി.എഫ് ഹൈക്കോടതിയിൽ ബോധിപ്പിച്ച ഹർജിക്കുമേൽ സർക്കാർ നടപടിയ്ക്ക് സ്റ്റേ അനുവദിച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കേരള വീരശൈവ ജംഗം സഭ. വിധി പിന്നോക്ക ജനതയുടെ വിജയമെന്ന് ജംഗം സഭ വിലയിരുത്തി. നിലവിൽ ലഭിച്ചു വരുന്ന 3 ശതമാനം സംവരണം അപര്യാപ്തമാണെന്നും 5 ശതമാനമായി വർധിപ്പിക്കണമെന്നും ജംഗം എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. 2021 ആഗസ്റ്റ് 7ന് കാലത്ത് 10മണിക്ക് ഓൺലൈനായി നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌ സി.സുകുമാരൻ അധ്യക്ഷത വഹിച്ചു. രക്ഷധികാരി അഡ്വ:വി. ഷണ്മുഖാനന്ദൻ, ജനറൽസെക്രട്ടറി എം. സുരേഷ്, ട്രഷറർ കെ. മണികണ്ഠൻ, കോർഡിനേറ്റർ ജയൻ കല്ലൂട്ടിയാൽ, വിശ്വനാഥൻ പരുത്തിപ്പുള്ളി, ദണ്ഡപാണി കഞ്ചിക്കോട്, സ്വാമിനാഥൻ പട്ടഞ്ചേരി,മനോജ്‌ വിത്തനശ്ശേരി, മുരളീധരൻ കുത്തനൂർ, സുരേഷ് തോട്ടക്കര, സുദർശനൻ എരിമയൂർ, കന്തസ്വാമി അയ്യംപതി,ബാബു പട്ടഞ്ചേരി,രാജേഷ്‌ മുണ്ടൂർ, സുരേഷ് ചേരാമംഗലം എന്നിവർ പ്രസംഗിച്ചു.

Previous Post

വടക്കഞ്ചേരി-പൊള്ളാച്ചി ദേശീയ പാത ആശങ്ക പരിഹരിക്കണമെന്നു വ്യാപാരികൾ 

Next Post

കോവാക്‌സിന്‍: പ്രവാസികളുടെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം- അജ്മല്‍ ഇസ്മായീല്‍

Palakkad News

Palakkad News

Next Post
കോവാക്‌സിന്‍: പ്രവാസികളുടെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം- അജ്മല്‍ ഇസ്മായീല്‍

കോവാക്‌സിന്‍: പ്രവാസികളുടെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം- അജ്മല്‍ ഇസ്മായീല്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News