Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

Palakkad News by Palakkad News
5 years ago
in MANNARKKAD
0
കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കല്ലടിക്കോട്/മണ്ണാർക്കാട്: ഇന്ന് പുലർച്ചെ ആറ് മണിക്ക് പാലക്കാട്‌ കോഴിക്കോട് ദേശീയ പാത കല്ലടിക്കോട് ചുങ്കത്ത് രണ്ട് ലോറികൾ തമ്മിൽ ഉരസിയതിന്റെ ഫലമായി നിയന്ത്രണം വിട്ട ലോറി റോഡരികിലുള്ള ബിൽഡിങ്ങ് മെറ്റീരിയൽസ് വിൽക്കുന്ന കടക്കുള്ളിലേക്ക് ഇടിച്ചു കയറി. അതിരാവിലെ ആയതിനാൽ വലിയ അപകടങ്ങൾ ഒഴിവായി,ആർക്കും ഗുരുതര പരിക്കില്ല ഈ ഭാഗത്ത് അപകടങ്ങൾ തുടർക്കഥയാകുമ്പോഴും അധികാരികളുടെ പ്രവർത്തനങ്ങൾ ചർച്ചയിൽ മാത്രം ഒതുങ്ങുന്നതിൽ ജനങ്ങൾക്ക് അമർഷമുണ്ട്. ഇന്നലെ രാത്രിയിൽ ദേശീയപാത മണ്ണാർക്കാട് ബസ്സ്റ്റാന്റിനടുത്ത് ജീപ്പും സ്ക്കൂട്ടറും ഇടിച്ചു. പരിക്കേറ്റ സ്ക്കൂട്ടർ യാത്രികന് മണ്ണാർക്കാട് നേഴ്സിങ്ങ് ഹോമിൽ പ്രാഥമിക ശുശ്രൂഷ നൽകി. ഗുരുതരപരിക്കുകൾ ഇല്ല

Previous Post

കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

Next Post

നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ പുള്ളിമാൻ ചത്തു

Palakkad News

Palakkad News

Next Post
നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ പുള്ളിമാൻ ചത്തു

നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ പുള്ളിമാൻ ചത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News