ബിജെപി കോങ്ങാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുടെ വീട്ടിൽ നിന്നും വാറ്റ് പിടിച്ചെടുത്തു.
കേരളശ്ശേരി :-ബിജെപി കോങ്ങാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കേരളശ്ശേരി ഒറവിൽ തപസ്യ യിൽ ബിദിന്റെ വീട്ടിൽ നിന്നും എക്‌സൈസ് സംഘം വ്യാജ വാറ്റ് പിടി കൂടി. പറളി എക്‌സൈസ് ഇൻസ്‌പെക്ടർ അജിത്തും സംഘവും നടത്തിയ റെയിഡിലാണ് 4 ലിറ്റർ ചാരായം പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് സഹോദരൻ ബോബി (48)യെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ലോക്‌ഡോൺ തുടങ്ങിയത് മുതൽ ബിജെപി യും സംഘ പ്രവർത്തകരും ഈ പ്രദേശത്ത് തമ്പടിച്ചിരുന്നു… വൈകുന്നേരം ആയാൽ പുറത്ത് നിന്നും ആളുകൾ എത്തുന്നത് പതിവാണ്.പഞ്ചായത്ത് തിരെഞ്ഞെടുപ്പിനും നിയമ സഭാ തിരെഞ്ഞെടുപ്പിനും വ്യാപകമായി ബിജെപി വ്യാജ വാറ്റ് ഒഴുക്കിയിരുന്നു.










