Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ഇന്ന് 1221 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in Uncategorized
0
അട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 86 ശതമാനം പൂര്‍ത്തിയായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1221 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1066 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 6) 1221 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 741 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 476 പേർ,
2 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1066 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10473 പരിശോധന നടത്തിയതിലാണ് 1221 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 11.65 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 87 പേർ

അലനല്ലൂർ സ്വദേശികൾ 60 പേർ

പിരായിരി സ്വദേശികൾ 48 പേർ

ലക്കിടി-പേരൂർ സ്വദേശികൾ 43 പേർ

പട്ടഞ്ചേരി സ്വദേശികൾ 37 പേർ

കൊല്ലങ്കോട് സ്വദേശികൾ 35 പേർ

തിരുവേഗപ്പുറ സ്വദേശികൾ 31 പേർ

കൊപ്പം സ്വദേശികൾ 30 പേർ

അമ്പലപ്പാറ സ്വദേശികൾ 26 പേർ

അയിലൂർ, മണ്ണാർക്കാട്, കിഴക്കഞ്ചേരി സ്വദേശികൾ 25 പേർ വീതം

വിളയൂർ സ്വദേശികൾ 24 പേർ

കോങ്ങാട് സ്വദേശികൾ 22 പേർ

കോട്ടോപ്പാടം, പട്ടാമ്പി, പെരുമാട്ടി, പുതുപ്പരിയാരം സ്വദേശികൾ 21 പേർ വീതം

നെന്മാറ സ്വദേശികൾ 20 പേർ

കാവശ്ശേരി സ്വദേശികൾ 19 പേർ

അഗളി, കൊടുവായൂർ, വടവന്നൂർ സ്വദേശികൾ കൾ 18 പേർ വീതം

അകത്തേത്തറ, കൊടുമ്പ്, നല്ലേപ്പിള്ളി സ്വദേശികൾ 17 പേർ വീതം

ചെർപ്പുളശ്ശേരി, പല്ലശ്ശന, പുതുക്കോട് സ്വദേശികൾ 16 പേർ വീതം

പുതുശ്ശേരി സ്വദേശികൾ 15 പേർ

എലപ്പുള്ളി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, ഒറ്റപ്പാലം,
വടക്കഞ്ചേരി സ്വദേശികൾ 14 പേർ വീതം

കോട്ടായി സ്വദേശികൾ 13 പേർ

മുതലമട സ്വദേശികൾ 12 പേർ

ആലത്തൂർ, കണ്ണമ്പ്ര, മരുതറോഡ്, വല്ലപ്പുഴ സ്വദേശികൾ 11പേർ വീതം

ചാലിശ്ശേരി, ചിറ്റൂർ-തത്തമംഗലം, എരിമയൂർ, മേലാർകോട്, ഓങ്ങല്ലൂർ പട്ടിത്തറ സ്വദേശികൾ 10 പേർ വീതം

എലവഞ്ചേരി, കണ്ണാടി, പൊൽപ്പുള്ളി , ശ്രീകൃഷ്ണപുരം, തെങ്കര, വണ്ടാഴി സ്വദേശികൾ 9 പേർ വീതം
കുമരംപുത്തൂർ, തരൂർ സ്വദേശികൾ 8 പേർ വീതം

നെല്ലായ, പറളി, തൃത്താല, വാണിയംകുളം സ്വദേശികൾ 7 പേർ വീതം

അനങ്ങനടി, മുണ്ടൂർ സ്വദേശികൾ 6 പേർ വീതം

കരിമ്പുഴ, കേരളശ്ശേരി, കൊഴിഞ്ഞാമ്പാറ, പുതുനഗരം, തച്ചമ്പാറ, തേങ്കുറിശ്ശി സ്വദേശികൾ 5 പേർ വീതം

ചളവറ, കുലുക്കല്ലൂർ, മലമ്പുഴ, മാത്തൂർ, ഷൊർണ്ണൂർ, തച്ചനാട്ടുകര, തിരുമിറ്റക്കോട് സ്വദേശികൾ 4 പേർ വീതം

കപ്പൂർ, കാരാക്കുറുശ്ശി, കുഴൽമന്ദം, മങ്കര, മണ്ണൂർ, മുതുതല, നാഗലശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, തൃക്കടേരി, വെള്ളിനേഴി സ്വദേശികൾ 3 പേർ വീതം

കരിമ്പ, നെല്ലിയാമ്പതി, പുതൂർ ,ഷോളയൂർ, വടകരപ്പതി സ്വദേശികൾ 2 പേർ വീതം

ആനക്കര, പരുതൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5162 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ്
ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 14 പേർ കോഴിക്കോട് ജില്ലയിലും 17 പേർ എറണാകുളം ജില്ലയിലും 49 പേർ തൃശ്ശൂർ
ജില്ലയിലും 138 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

കേറ്ററിങ്ങ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാവണം

Next Post

ബിജെപി കോങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറിയുടെ വീട്ടിൽ നിന്നും വാറ്റ് പിടിച്ചെടുത്തു.

Palakkad News

Palakkad News

Next Post
ബിജെപി കോങ്ങാട്  മണ്ഡലം ജനറൽ സെക്രട്ടറിയുടെ വീട്ടിൽ നിന്നും വാറ്റ് പിടിച്ചെടുത്തു.

ബിജെപി കോങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറിയുടെ വീട്ടിൽ നിന്നും വാറ്റ് പിടിച്ചെടുത്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News