Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

നെല്ലിയാമ്പതി പി. എച്. സി. ക്ക് AVT മാനേജ്മെന്റ് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി

Palakkad News by Palakkad News
5 years ago
in Uncategorized
0
നെല്ലിയാമ്പതി പി. എച്. സി. ക്ക് AVT മാനേജ്മെന്റ് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെല്ലിയാമ്പതി പി. എച്. സി. ക്ക് AVT മാനേജ്മെന്റ് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി

നെല്ലിയാമ്പതി: ആദിവാസികളും,തോട്ടം തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന മലയോരമേഖലയായ നെല്ലിയാമ്പതിയിലെ ജനങ്ങൾ അടിയന്തിര വൈദ്യ സഹായത്തിനായി ആശ്രയിക്കുന്നത് നെല്ലിയാമ്പതിയുടെ കവാടമായ കൈകാട്ടിയിൽ പ്രവർത്തിക്കുന്ന സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനെയാണ്. കോവിഡ് രൂക്ഷമായ ഈ സാഹചര്യത്തിൽ പി. എച്. സി.യുടെ സുഗമമായ പ്രവർത്തനത്തിന് വേണ്ടി AVT മാനേജ്മെന്റ് ഓക്സിജൻ കോൺസെൻട്രേറ്റർ സൗജന്യമായി നൽകി.

   06/07/2021ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പി. എച്. സി.യിൽ വെച്ച് നടത്തിയ ചടങ്ങിൽ ബഹു. നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പ്രിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. AVT മണലാരു എസ്റ്റേറ്റ് ഗ്രൂപ്പ്‌ മാനേജർ ശ്രീ.എം. രവികുമാർ ഓക്സിജൻ കോൺസെൻട്രേറ്റർ,  മെഡിക്കൽ ഓഫീസർ ഡോ. ആനന്ദ്. ടി.ജി ക്ക് കൈമാറി. ചടങ്ങിൽ ആരോഗ്യ-വിദ്യാഭാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ചിത്തിരൻപിള്ള, AVT മണലാരു എസ്റ്റേറ്റ് വെൽഫയർ ഓഫീസർ ബിജോ ചാക്കോയും ആശംസകൾ അറിയിച്ചു.
    പ്രസ്തുത പരിപാടിയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻചാർജ്  ആരോഗ്യം ജോയ്സൺ സ്വാഗതവും,  ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശരൺറാം നന്ദിയും അറിയിച്ചു.
Previous Post

ബിജെപി കോങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറിയുടെ വീട്ടിൽ നിന്നും വാറ്റ് പിടിച്ചെടുത്തു.

Next Post

യുവാവിനെ കാണ്മാനില്ല

Palakkad News

Palakkad News

Next Post
യുവാവിനെ കാണ്മാനില്ല

യുവാവിനെ കാണ്മാനില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News