Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അട്ടപ്പാടിയില്‍ ഉപയോഗിച്ചു വരുന്നത് 13 ആംബുലന്‍സുകള്‍

Palakkad News by Palakkad News
5 years ago
in MANNARKKAD
0
വിവാഹ മാമാങ്കം: വാർഡ് മെമ്പർക്കെതിരെ  പൊലീസ് കേസെടുത്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് 19 : അട്ടപ്പാടിയില്‍ നിലവില്‍ ഉപയോഗിച്ചു വരുന്നത് 108 ഉള്‍പ്പെടെ 13 ആംബുലന്‍സുകള്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പടെയായി അട്ടപ്പാടി മേഖലയില്‍ നിലവില്‍ ഉപയോഗത്തിലുള്ളത് 108 ഉള്‍പ്പെടെ 13 ആംബുലന്‍സുകളാണെന്ന് അട്ടപ്പാടി ട്രൈബല്‍ നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് അറിയിച്ചു. ഒരു 108 ആംബുലന്‍സ്, കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ അഞ്ച് ആംബുലന്‍സ്, പുതൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരു ആംബുലന്‍സ്, കൂടാതെ ആറ് സ്വകാര്യ ആംബുലന്‍സ് ഉള്‍പ്പെടെയാണ് 13 ആംബുലന്‍സുകളുള്ളത്. അട്ടപ്പാടി മേഖലയില്‍ നിലവില്‍ ആംബുലന്‍സുകളുടെ അഭാവം ഇല്ലെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ വെന്റിലേറ്ററുള്ള ആംബുലന്‍സുകള്‍ മണ്ണാര്‍ക്കാട് നിന്നും ലഭ്യമാക്കാറുള്ളതായും നോഡല്‍ ഓഫീസര്‍ അറിയിച്ചു.

അട്ടപ്പാടിയില്‍ കോവിഡ് ചികിത്സയ്ക്ക് 587 കിടക്കകള്‍ സജ്ജം

അട്ടപ്പാടിയില്‍ വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 587 കിടക്കകള്‍ നിലവില്‍ സജ്ജീകരിച്ചിട്ടുണ്ട്. അഗളി ഭൂതിവഴിയില്‍ 60, ഷോളയൂരില്‍ 104, അഗളി പ്രീ-മെട്രിക് ഹോസ്റ്റലില്‍ 60 ഉള്‍പ്പെടെ 224 കിടക്കകളോടെ മൂന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും, അഗളി സി.എച്ച്.സിയില്‍ 20 കിടക്കകളോടെ ഒരു സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുപുറമേ, അഗളി കിലയില്‍ 80, പുതൂരില്‍ 70, ഷോളയൂര്‍ കല്ലാക്കര ഹോസ്റ്റലില്‍ 80, മുക്കാലി എം.ആര്‍.എസില്‍ 100 എന്നിങ്ങനെ 330 കിടക്കകളോടെ നാല് ഡൊമസിലറി കെയര്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നു. കൂടാതെ, ഒമ്പത് ഐ.സി.യു കിടക്കകള്‍, നാല് വെന്റിലേറ്റര്‍ ഉള്‍പ്പെടെ 13 കിടക്കകളോടെ കോട്ടത്തറ ട്രൈബല്‍ ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നതായും നോഡല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് , പാലക്കാട്

Previous Post

ഇന്ന് 2592 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

മണ്ണാർക്കാട് സബ്ബ് ജയിലിന് സ്ഥലം കൈമാറി.

Palakkad News

Palakkad News

Next Post
വിവാഹ മാമാങ്കം: വാർഡ് മെമ്പർക്കെതിരെ  പൊലീസ് കേസെടുത്തു.

മണ്ണാർക്കാട് സബ്ബ് ജയിലിന് സ്ഥലം കൈമാറി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News