Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 2592 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2592 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

3144 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 27) 2592 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1259 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1318 പേർ, 11 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും.3144 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10569 പേർക്ക് പരിശോധന നടത്തിയതിലാണ് 2592 പേർക്ക് രോഗം സ്ഥിരീകരിച്ചത്.24.52 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭാ സ്വദേശികൾ 360 പേർ

തേങ്കുറിശ്ശി സ്വദേശികൾ 130 പേർ

പിരായിരി, ഒറ്റപ്പാലം സ്വദേശികൾ 103 പേർ വീതം

കോട്ടായി സ്വദേശികൾ 62 പേർ

വടകരപ്പതി സ്വദേശികൾ 61 പേർ

കണ്ണാടി സ്വദേശികൾ 60 പേർ

തിരുമിറ്റക്കോട്, വിളയൂർ സ്വദേശികൾ 55 പേർ വീതം

പുതുശ്ശേരി, കൊടുവായൂർ സ്വദേശികൾ 54 പേർ വീതം

പറളി സ്വദേശികൾ 53 പേർ

കുത്തനൂർ സ്വദേശികൾ 52 പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 51 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 48 പേർ

അമ്പലപ്പാറ സ്വദേശികൾ 41 പേർ

പുതുപ്പരിയാരം സ്വദേശികൾ 40 പേർ

അഗളി, മരുതറോഡ് സ്വദേശികൾ 38 പേർ വീതം

കൊഴിഞ്ഞാമ്പാറ സ്വദേശികൾ 36 പേർ

കാരാകുറിശി സ്വദേശികൾ 35 പേർ

മാത്തൂർ സ്വദേശികൾ 34 പേർ

മുതലമട, എലപ്പുള്ളി സ്വദേശികൾ 32 പേർ വീതം

കോങ്ങാട് സ്വദേശികൾ 31 പേർ

തിരുവേഗപ്പുറ, കുഴൽമന്ദം സ്വദേശികൾ 28 പേർ വിതം

നാഗലശ്ശേരി സ്വദേശികൾ 27 പേർ പേർ

പരുതൂർ, മുണ്ടൂർ സ്വദേശികൾ 26 പേർ വീതം

പെരുവെമ്പ്, കോട്ടോപ്പാടം സ്വദേശികൾ 25 പേർ വീതം

അകത്തെത്തറ, കുമരംപുത്തൂർ, ലക്കിടിപേരൂർ സ്വദേശികൾ 24 പേർ വീതം

കാഞ്ഞിരപ്പുഴ, തരൂർ സ്വദേശികൾ 23 പേർ വീതം

നെന്മാറ സ്വദേശികൾ 22 പേർ

വല്ലപ്പുഴ, മലമ്പുഴ സ്വദേശികൾ 21 പേർ വീതം

അലനല്ലൂർ, ഷൊർണ്ണൂർ, പട്ടഞ്ചേരി സ്വദേശികൾ 20 പേർ വീതം

പെരുമാട്ടി, കരിമ്പുഴ, കൊടുമ്പ് സ്വദേശികൾ 19 പേർ വീതം

തെങ്കര സ്വദേശികൾ 18 പേർ

കുലുക്കല്ലൂർ, പല്ലശ്ശന, കൊല്ലങ്കോട് സ്വദേശികൾ 17 പേർ വീതം

പട്ടാമ്പി, കരിമ്പ, ചെർപ്പുളശ്ശേരി സ്വദേശികൾ 15 പേർ വീതം

മണ്ണാർക്കാട്, വടക്കഞ്ചേരി, വണ്ടാഴി, ആലത്തൂർ, ഓങ്ങല്ലൂർ സ്വദേശികൾ 14 പേർ വീതം

ശ്രീകൃഷ്ണപുരം, കൊപ്പം സ്വദേശികൾ 13 പേർ വീതം

കാവശ്ശേരി സ്വദേശികൾ 12 പേർ

എരിമയൂർ, മങ്കര, പുതൂർ സ്വദേശികൾ 11 പേർ വീതം

കപ്പൂർ, പുതുനഗരം സ്വദേശികൾ 10 പേർ വീതം

വടവന്നൂർ, നല്ലേപ്പിളളി, വാണിയംകുളം, തച്ചനാട്ടുകര, തൃത്താല സ്വദേശികൾ 9 പേർ വീതം

കണ്ണമ്പ്ര, മേലാർകോട്, പട്ടിത്തറ, മണ്ണൂർ, തൃക്കടേരി സ്വദേശികൾ 8 പേർ വീതം

എരുത്തേമ്പതി, വെള്ളിനേഴി, തച്ചമ്പാറ, കേരളശ്ശേരി സ്വദേശികൾ 7 പേർ വീതം

അനങ്ങനടി, പുതുക്കോട്, എലവഞ്ചേരി, മുതുതല, ആനക്കര സ്വദേശികൾ 6 പേർ വീതം

അയിലൂർ, ചളവറ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 5 പേർ വീതം

നെല്ലായ, പൊൽപ്പുളളി സ്വദേശികൾ 4 പേർ വീതം

പൂക്കോട്ടുകാവ് സ്വദേശികൾ 3 പേർ

കടമ്പഴിപ്പുറം, ചാലിശ്ശേരി, നെല്ലിയാമ്പതി സ്വദേശികൾ 2 പേർ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 20954 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, കാസർഗോഡ് ജില്ലകളിലും 2 പേർ കൊല്ലം ജില്ലയിലും 4 പേർ പത്തനംതിട്ട ജില്ലയിലും 5 പേർ ആലപ്പുഴ ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കോട്ടയം ജില്ലയിലും 10 പേർ കണ്ണൂർ ജില്ലയിലും 13 പേർ എറണാകുളം ജില്ലയിലും 18 പേർ കോഴിക്കോട് ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 48 പേർ തൃശ്ശൂർ ജില്ലയിലും 142 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

മണ്ണാർക്കാട് കുന്തിപ്പുഴയിൽ ഇന്നലെ കാണാതായ യുവാവിന് ദാരുണാന്ത്യം

Next Post

അട്ടപ്പാടിയില്‍ ഉപയോഗിച്ചു വരുന്നത് 13 ആംബുലന്‍സുകള്‍

Palakkad News

Palakkad News

Next Post
വിവാഹ മാമാങ്കം: വാർഡ് മെമ്പർക്കെതിരെ  പൊലീസ് കേസെടുത്തു.

അട്ടപ്പാടിയില്‍ ഉപയോഗിച്ചു വരുന്നത് 13 ആംബുലന്‍സുകള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News