Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

മണ്ണാർക്കാട് സബ്ബ് ജയിലിന് സ്ഥലം കൈമാറി.

Palakkad News by Palakkad News
5 years ago
in MANNARKKAD
0
വിവാഹ മാമാങ്കം: വാർഡ് മെമ്പർക്കെതിരെ  പൊലീസ് കേസെടുത്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട് സബ്ബ് ജയിലിന് അനുമതി. മുണ്ടേക്കരാട്ടെ കാഞ്ഞിരപ്പുഴ കെ പി ഐ പിയുടെ സ്ഥലം ജയിൽ വകുപ്പിന് കൈമാറി.

മണ്ണാർക്കാട് : മണ്ണാർക്കാട് മുണ്ടേക്കരാട് കാഞ്ഞിരപ്പുഴ ഇറിഗേഷൻ വകുപ്പിൻ്റെ സ്ഥലം ജയിൽ വകുപ്പിന് നൽകി ഉത്തരവിറങ്ങി. ഇതോടെ സബ്ബ് ജയിലിന് തടസമായി നിന്നിരുന്ന പ്രധാന പ്രശ്നം ഒഴിവായി. ഭൂമി റവന്യൂ വകുപ്പിൽ പുനർ നിക്ഷിപ്തമാക്കിയ ശേഷം മണ്ണാർക്കാട് സബ്ബ് ജയിൽ നിർമ്മാണത്തിനായി രണ്ട് സേവനവകുപ്പുകൾ ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരം ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിർത്തി കൈവശാവകാശം ജയിൽ വകുപ്പിന് കൈമാറി നൽകുകയാണ് ചെയ്തിട്ടുള്ളത്.

2.86 ഹെക്ടർ ഭൂമിയാണ് ആഭ്യന്തര വകുപ്പ് ജയിൽ നിർമ്മാണത്തിനായി ശുപാർശ ചെയ്തിരുന്നത്. ഇതിൽ 1.6221 ഹെക്ടർ സ്ഥലമാണ് ആ റൊന്നിന് 1,97,600 രൂപ നിരക്കിൽ 3,20,52,696 രൂപ വില നിശ്ചയിച്ചാണ് ഭൂമി ജയിൽ വകുപ്പിന് കൈമാറിയിരിക്കുന്നത്.

ഭൂമി അനുവദിച്ച ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവു, പാട്ടത്തിന് നൽകാൻ പാടില്ല, ഭൂമിയിലെ മരങ്ങൾ റവന്യൂ അധികാരികൾ അറിയാതെ മുറിക്കാൻ പാടില്ല, ഒരു വർഷത്തിനകം നിർദിഷ്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങണം, കനാൽ വഴി സൗകര്യം തടസപ്പെടാത്ത രീതിയിൽ നിർമ്മാണ പ്രവൃത്തികൾ നടത്തണം തുടങ്ങിയ നിബന്ധനകളോടെയാണ് സ്ഥലം ജയിൽ വകുപ്പിന് കൈമാറിയിരിക്കുന്നത്.

Previous Post

അട്ടപ്പാടിയില്‍ ഉപയോഗിച്ചു വരുന്നത് 13 ആംബുലന്‍സുകള്‍

Next Post

ലക്ഷദ്വീപ് : കേരളം നിയമസഭ സംയുക്ത പ്രമേയം പാസാക്കും

Palakkad News

Palakkad News

Next Post
സി.പി.എം. മന്ത്രിമാരായി: എം.ബി. രാജേഷ് സ്പീക്കർ

ലക്ഷദ്വീപ് : കേരളം നിയമസഭ സംയുക്ത പ്രമേയം പാസാക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News