പാലക്കാട് ജില്ലയില്‍ ഇന്ന് 2948 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
2924 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 14) 2948 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1578 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1343 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 7 പേർ, 20 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.2924 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 9510 പേർക്ക് പരിശോധന നടത്തിയതിലാണ് 2948 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 30.99 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചിട്ടില്ല. 2019 മാർച്ച് മുതൽ ജില്ലയിൽ ആകെ 239 മരണമാണ് ഉണ്ടായിട്ടുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 372 പേർ
ഓങ്ങല്ലൂർ സ്വദേശികൾ 98 പേർ
വണ്ടാഴി സ്വദേശികൾ 95 പേർ
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 76 പേർ
തത്തമംഗലം സ്വദേശികൾ 69 പേർ
മണ്ണാർക്കാട്, വടകരപ്പതി സ്വദേശികൾ 67 പേർ വീതം
നെല്ലായ സ്വദേശികൾ 63 പേർ
പിരായിരി സ്വദേശികൾ 62 പേർ
കപ്പൂർ സ്വദേശികൾ 60 പേർ
ശ്രീകൃഷ്ണപുരം സ്വദേശികൾ 56 പേർ
പുതുശ്ശേരി സ്വദേശികൾ 49 പേർ
നെന്മാറ സ്വദേശികൾ 47 പേർ
ആലത്തൂർ സ്വദേശികൾ 46 പേർ
വാണിയംകുളം സ്വദേശികൾ 43 പേർ
അഗളി, അമ്പലപ്പാറ, കൊപ്പം സ്വദേശികൾ 42 പേർ വീതം
ഷൊർണൂർ നഗരസഭ സ്വദേശികൾ 41 പേർ
തൃത്താല സ്വദേശികൾ 40 പേർ
മുതുതല, പട്ടിത്തറ സ്വദേശികൾ 38 പേർ വീതം
വടക്കഞ്ചേരി സ്വദേശികൾ 37 പേർ
ലക്കിടിപേരൂർ സ്വദേശികൾ 36 പേർ
കൊടുവായൂർ സ്വദേശികൾ 35 പേർ
ചാലിശ്ശേരി, മേലാർകോട് സ്വദേശികൾ 34 പേർ വീതം
കാവശ്ശേരി, പട്ടാമ്പി സ്വദേശികൾ 32 പേർ വീതം
ചെർപ്പുളശ്ശേരി, പറളി സ്വദേശികൾ 31 പേർ വീതം
അനങ്ങനടി സ്വദേശികൾ 30 പേർ
ആനക്കര, കണ്ണാടി, കുഴൽമന്ദം, കിഴക്കഞ്ചേരി സ്വദേശികൾ 29 പേർ വീതം
മാത്തൂർ, പെരുമാട്ടി സ്വദേശികൾ 28 പേർ വീതം
അലനല്ലൂർ, കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 27 പേർ വീതം
കൊല്ലങ്കോട്, കോങ്ങാട്, കൊഴിഞ്ഞാമ്പാറ, തിരുവേഗപ്പുറം സ്വദേശികൾ 26 പേർ വീതം
നാഗലശ്ശേരി സ്വദേശികൾ 24 പേർ
കരിമ്പുഴ സ്വദേശികൾ 23 പേർ
കാഞ്ഞിരപ്പുഴ, തിരുമിറ്റക്കോട് സ്വദേശികൾ 22 പേർ വീതം
കുത്തനൂർ സ്വദേശികൾ 21 പേർ
കണ്ണമ്പ്ര, കുലുക്കല്ലൂർ, പട്ടഞ്ചേരി, പെരുവെമ്പ്, പുതുപ്പരിയാരം, തച്ചമ്പാറ സ്വദേശികൾ 20 പേർ വീതം
എലപ്പുള്ളി , തരൂർ സ്വദേശികൾ 19 പേർ വീതം
മുതലമട, നല്ലേപ്പിള്ളി, തെങ്കര, വല്ലപ്പുഴ സ്വദേശികൾ 18 പേർ വീതം
അയിലൂർ, എരിമയൂർ, തേങ്കുറിശ്ശി സ്വദേശികൾ 17 വീതo
ചളവറ, കടമ്പഴിപ്പുറം, പുതുക്കോട്, തച്ചനാട്ടുകര, വിളയൂർ സ്വദേശികൾ 16 പേർ വീതം
മങ്കര സ്വദേശികൾ15 പേർ
അകത്തെതറ, കാരാകുറുശ്ശി, കൊടുമ്പ്, കോട്ടോപ്പാടം സ്വദേശികൾ 14 പേർ വീതം
കുമരംപുത്തൂർ, മണ്ണൂർ, ത്രിക്കടേരി സ്വദേശികൾ 13 പേർ വീതം
ഷോളയൂർ സ്വദേശികൾ 12 പേർ
എലവഞ്ചേരി, പൊൽപ്പുള്ളി സ്വദേശികൾ 11 പേർ വീതം
പരുതൂർ, വടവന്നൂർ സ്വദേശികൾ 10 പേർ വീതം
കേരളശ്ശേരി, മലമ്പുഴ, മരുതറോഡ്, വെള്ളിനേഴി സ്വദേശികൾ 8 പേർ വീതം
കരിമ്പ, പല്ലശ്ശന സ്വദേശികൾ 7 പേർ വീതം
മുണ്ടൂർ, പൂക്കോട്ടുകാവ് സ്വദേശികൾ 6 പേർ വീതം
എരുത്തേമ്പതി, പുതുനഗരം സ്വദേശികൾ 4 പേർ വീതം
പുതൂർ സ്വദേശികൾ 2 പേർ
നെല്ലിയാമ്പതി സ്വദേശികൾ ഒരാൾ
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 24754 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും
2 പേർ കോട്ടയം ജില്ലയിലും 3 പേർ കാസർഗോഡ് ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കൊല്ലം ജില്ലയിലും 8 പേർ പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും 9 പേർ ആലപ്പുഴ ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും 22 പേർ തിരുവനന്തപുരം ജില്ലയിലും 62 പേർ എറണാകുളം ജില്ലയിലും 218 പേർ മലപ്പുറം ജില്ലയിലും 94 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്










