CPl അട്ടപ്പാടി മണ്ഡലം കമ്മിറ്റി അംഗം പാടവയൽ അബ്ദുള്ള അന്തരിച്ചു.
അട്ടപ്പാടിയിലെ പുതുർ പഞ്ചായത്തിലെ പാടവയൽ, പാലൂർ, കുളപ്പടി പ്രദേശത്ത് പാർട്ടി കെട്ടിപടുക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച സഖാവാണ് അബ്ദുള്ള
ആദിവാസികൾക്കിടയിലും കൃഷിക്കാർക്കിടയിലും നല്ല ബദ്ധമായിരുന്നു. സഖാവിന്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവ സാനിദ്ധ്യമായി സഖാവ് ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ ശേഷം സഖാവിനും ഭാര്യയ്ക്കും കോവിഡ് പിടികൂടി
പെരിന്തൽമണ്ണ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു.
ഇടക്ക് രോഗവിവരങ്ങൾ ഫോണിലൂടെ അന്വേഷിക്കുമായിരുന്നു. സുരേേഷ് രാജ് ഓർമ്മ പങ്കു വെച്ചു










