Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെ.എസ്.ഇ.ബി. ടച്ചിങ്ങ്സ് വെട്ടിമാറ്റി

Palakkad News by Palakkad News
5 years ago
in PALAKKAD
0
കെ.എസ്.ഇ.ബി. ടച്ചിങ്ങ്സ് വെട്ടിമാറ്റി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: വേനലിൽ കത്തിജ്വലിക്കുന്ന സൂര്യനു താഴെ ചൂടേറ്റു നിന്നു കൊണ്ട് വൈദ്യുതി കമ്പിയിൽ തൊട്ടു നിൽക്കുന്ന മരകൊമ്പുകളും വള്ളി ചെടികളും ( ടച്ചിങ്ങ്സ്) വെട്ടിമാറ്റുകയാണ് കെ.എസ്.ഇ.ബി.മലമ്പുഴ സെക്ഷനിലെ ജീവനക്കാർ.സബ്ബ് എഞ്ചിനിയറുടെ നിയന്ത്രണത്തിൽ ഓവർസിയറുടെ മേൽനോട്ടത്തിൽ രണ്ട് ലൈൻമാൻമാരും അഞ്ച് വർക്കർമാരും അടങ്ങുന്ന സംഘമാണ് മെയിൻ്റനൻസ് വിഭാഗം. ഓരോ വാരത്തിലും ചെയ്യേണ്ട അറ്റകുറ്റപണികൾ മുൻഗണനാക്രമത്തിൽ ചെയ്തു തീർക്കും.എന്നാൽ അടിയന്തിര സ്വഭാവമുള്ളവ ഉടൻ തന്നെ ചെയ്തു തീർക്കുമെന്നും ഓവർസീയർ മണികുളങ്ങര പറഞ്ഞു.
മരം ഒരു വരമാണ് ഭൂമിയുടെ ആവാസവ്യവസ്ഥക്ക് മരം അനിവാര്യമാണെങ്കിലും വൈദ്യുതി കമ്പി ക്കടിയിലോ ട്രാൻസ്ഫോർമറി നരികിലോ മരം നട്ടുപിടിപ്പിക്കരുത്.മര ചില്ലകൾ തട്ടി വൈദ്യം തി കമ്പി പൊട്ടിവീഴുക; മരം വഴി ഷോക്കടിക്കുക (പ്രത്യേകിച്ച് മഴക്കാലത്ത് ) വൈദ്യതി എർത്തിലേക്ക് ഇറങ്ങി നഷ്ടപ്പെടുക തുടങ്ങിയവ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം ടെച്ചിങ്ങ്സ് എവിടെയെങ്കിലും കണ്ടാൽ ഉടൻ വൈദുതി ഓഫീസിൽ അറിയിക്കണമെന്നും ഓവർസീയർമണി കുളങ്ങര പറഞ്ഞു.
പടം.. മലമ്പുഴ ഐ.ടി.ഐ.ക്കു സമീപം വൈദ്യം തികമ്പിയിൽ മുട്ടി നിൽക്കുന്ന മരകൊമ്പുകളും വള്ളി ചെടികളും കെ.എസ്.ഇ.ബി. ജീവനക്കാർ വെട്ടിമാറ്റുന്നു.

Previous Post

കൈയിൽ നയാപൈസയില്ല; കാസർകോട്​ മുതൽ കന്യാകുമാരി വരെ യുവാക്കളുടെ യാത്ര

Next Post

വാളയാർ പെൺകുട്ടികളുടെ സ്കൂളിലും അന്വേഷണം നടത്തണം

Palakkad News

Palakkad News

Next Post
വാളയാര്‍ കേസ്: സിബി ഐ അന്വേഷണം വിജ്ഞാപനത്തില്‍ വ്യക്തതയില്ലെന്ന് കേന്ദ്രം

വാളയാർ പെൺകുട്ടികളുടെ സ്കൂളിലും അന്വേഷണം നടത്തണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News