Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മന്ത്രി എ.കെ.ബാലൻ്റ വോട്ട് കച്ചവട ആരോപണം അടിസ്ഥാന രഹിതം

Palakkad News by Palakkad News
5 years ago
in PALAKKAD
0
മന്ത്രി എ.കെ.ബാലൻ്റ വോട്ട് കച്ചവട ആരോപണം അടിസ്ഥാന രഹിതം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മന്ത്രി എ.കെ.ബാലൻ്റ വോട്ട് കച്ചവട ആരോപണം അടിസ്ഥാന രഹിതം
_മലമ്പുഴ നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി —
പാലക്കാട് യു.ഡി.എഫ്. വോട്ട് മറിച്ചു വിറ്റെന്ന എ.കെ.ബാലൻ്റ ആരോപണം അടിസ്ഥാന രഹിതമാണെന്നും തൻ്റെ പാർട്ടി പ്രതിനിധിയുടെ പരാജയഭീതിയെ മറികടക്കാനാണ് ഈ ആരോപണം ഉന്നയിച്ചതെന്നും ഇത് പരാജയത്തിൻ്റെ മുൻകൂർ ജാമ്യമെടുക്കലുമാണെന്ന് യു.ഡി.എഫ്.മലമ്പുഴ നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ശിവദാസമേനോനും വി.എസ് അച്ചുതാനന്ദനുമടക്കം പ്രഗൽഭരായവർ വിജയിച്ചെങ്കിലും അടിസ്ഥാന വികസനങ്ങളായ കുടിവെള്ളം;റോഡ്; പാലം തുടങ്ങിയവയൊന്നും നടപ്പാക്കിയില്ലെന്ന് വോട്ടർമാർ പരാതി പറഞ്ഞതോടെയാണ് എൽ.ഡി.എഫ്.പരാജയം മുന്നിൽ കണ്ടതെന്നു് യു.ഡി.എഫ്.സ്ഥാനാർത്ഥി.എസ്.കെ.അനന്തകൃഷ്ണൻ ചൂണ്ടിക്കാട്ടി.
ചോദിച്ച സീറ്റ് കിട്ടാത്ത ദേഷ്യമാണ് അഡ്വ: ജോൺ ജോണിൻ്റെ ആരോപണമെന്നും വേണ്ടത്ര പ്രവർത്തകരില്ലാത്ത അദ്ദേഹത്തിൻ്റെ പ്രവർത്തന അനുഭവം എഐ.സി.സി.യെ അറിയിച്ചീട്ടുണ്ടെന്നും മലമ്പുഴ നിയോ ജക മണ്ഡലം ചെയർമാൻ കെ.കോയക്കുട്ടി പറഞ്ഞു. അണികളില്ലാത്ത ജോൺ ജോണി നെ പുറത്താക്കിയാൽ പാർട്ടിയെ തന്നെ പുറത്താക്കിയ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
പുതുശ്ശേരി പഞ്ചായത്തിൽ സി.പി.എം.ൻ്റെ കോട്ടകളിൽ അഞ്ചു തവണ മത്സരിച്ച് വിജയിച്ച അനന്തകൃഷ്ണൻ ഇത്തവണ മലമ്പുഴയിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും യു.ഡി.എഫ്. നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി അഭിപ്രായപ്പെട്ടു.

സ്ഥാനാർത്ഥി -എസ്.കെ.അനന്തകൃഷ്ണൻ, ചെയർമാൻ കെ.കോയക്കുട്ടി, ജനറൽ കൺവീനർ കെ.ശിവരാജേഷ്;കോ- ഓർഡിനേറ്റർ വിജയ് ഹൃദയരാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Previous Post

സംഘപരിവാർ ആക്രമണത്തെതുടർന്ന്‌ നിർത്തിവച്ച സിനിമാ ചിത്രീകരണം വീണ്ടും തുടങ്ങി.

Next Post

അഥർവ്വവേദ ഭൈഷജ്യ യജ്ഞം 17 മുതൽ 21 വരെ

Palakkad News

Palakkad News

Next Post
അഥർവ്വവേദ ഭൈഷജ്യ യജ്ഞം 17 മുതൽ 21 വരെ

അഥർവ്വവേദ ഭൈഷജ്യ യജ്ഞം 17 മുതൽ 21 വരെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News