Tuesday, July 14, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

യുവാവിനെ ‘കാപ്പ’ചുമത്തി അറസ്റ്റ് ചെയ്തു.

Palakkad News by Palakkad News
4 years ago
in ALATHUR
0
പതിനഞ്ച് ലക്ഷത്തോളം രൂപയുടെ ഹാന്‍സ് പായ്ക്കറ്റുകളുമായി നാലു പേര്‍ അറസ്റ്റില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒ

നിരവധികേസുകളിൽ പ്രതിയായ യുവാവിനെ ‘കാപ്പ’ചുമത്തി അറസ്റ്റ് ചെയ്തു. കോങ്ങാട് പൂതങ്കോട് സ്വദേശി ശബരിയെയാണ് (അൻസാർ-31) കോങ്ങാട് പോലീസ് അറസ്റ്റുചെയ്തത്. ജില്ലാപോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അൻസാറിനെ കരുതൽതടങ്കലിൽ വെക്കാൻ കളക്ടർ ഉത്തരവിറക്കിയതിനെത്തുടർന്നാണ് അറസ്റ്റ്.

ഗുണ്ടാ ആക്രമണങ്ങൾ, മാരകായുധങ്ങളുമായി അതിക്രമം എന്നിവയ്ക്ക് കോങ്ങാട്, നാട്ടുകൽ, മണ്ണാർക്കാട്, ടൗൺ നോർത്ത് സ്റ്റേഷനുകളിലും ജില്ലയ്ക്ക് പുറത്തുള്ള സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസുണ്ട്.

Previous Post

മുണ്ടൂരിൽ കാർ തടഞ്ഞ് 1. 78 കോടി രൂപ കവർ ന്ന പ്രതി പിടിയിൽ

Next Post

വളർത്തു നായയുടെ കടിയേറ്റ കോളേജ് വിദ്യാർത്ഥിനി മരിച്ചു

Palakkad News

Palakkad News

Next Post
വളർത്തു നായയുടെ കടിയേറ്റ കോളേജ് വിദ്യാർത്ഥിനി മരിച്ചു

വളർത്തു നായയുടെ കടിയേറ്റ കോളേജ് വിദ്യാർത്ഥിനി മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News