Sunday, March 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സർക്കാർ പ്രവർത്തിക്കുന്നത് ബാറുടമകൾക്ക് വേണ്ടി : കേരള മദ്യനിരോധന സമിതി

Palakkad News by Palakkad News
4 years ago
in PALAKKAD
1
സർക്കാർ പ്രവർത്തിക്കുന്നത് ബാറുടമകൾക്ക് വേണ്ടി : കേരള മദ്യനിരോധന സമിതി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത് ബാറുടമകൾക്കും ലഹരി മാഫിയകൾക്കും വേണ്ടിയാണെന്ന് കേരള മദ്യനിരോധന സമിതി പ്രസിഡണ്ട് Ak സുൽത്താൻ’ മദ്യവർജനമെന്ന പ്രകടനപത്രിക വാഗ്ദാനം ഇടതു സർക്കാർ തന്നെ അട്ടിമറിച്ചെന്നും Ak സുൽത്താൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. UDF സർക്കാർ അധികാരം വിട്ടൊഴിയുമ്പോൾ കേരളത്തിലുണ്ടായിരുന്നത് 29 ബാറുകൾ മാത്രമാണ്. എന്നാൽ മദ്യവർജന മുദ്രാവാക്യമുയർത്തി LDF സർക്കാർ അധികാരത്തിൽ വന്നപ്പോൾ 712 ബാറുകളാണ് ആരംഭിച്ചത്. കേരളത്തിൽ മയക്കുമരുന്നു വ്യാപിക്കുന്നുവെന്നതിൻ്റെ പേരിലും കോടതി വിധിയുടെ മറവിലുമാണ് ബാറുകൾക്ക് അനുമതി നൽകിയത് ‘ കേരളത്തിലെ കുടുംബങ്ങളെ ശിഥിലമാക്കുന്ന സമീപനമാണ് മദ്യനയത്തിൽ ഇടതു സർക്കാർ സ്വീകരിക്കുന്നത് ‘ യുവാക്കളും വിദ്യാർത്ഥികളും മയക്കുമരുന്ന് ഉപയോഗത്തിൻ്റെ കെണിയിൽപ്പെടുന്നതിൻ്റെ ഉത്തരവാദി സർക്കാർ മാത്രമാണ് ‘ മദ്യനയത്തിൽ നിന്നും സർക്കാർ പിന്മാറിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും AK സുൽത്താൻ പറഞ്ഞു. സെക്രട്ടറി വേലായുധൻ കൊട്ടേക്കാട്, വൈസ് പ്രസിഡണ്ട് കുമാരൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

പോപുലര്‍ ഫ്രണ്ട് യൂണിറ്റി മീറ്റ്:

Next Post

ഡോക്ടർമാർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ : ആരോഗ്യമേഖലയുടെ സുരക്ഷിതത്വം ഇല്ലാതാക്കുമെന്ന് IMA

Comments 1

  1. Arun says:
    4 years ago

    Ee samitjiyil madhyam kaikondu thodatha alkarundo

    Reply

Leave a Reply to Arun Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഫ്യൂസ് ഊരൽ വൈരാഗ്യം തീർക്കാൻ അല്ല:കെ.കൃഷ്ണൻകുട്ടി

ഇത്തവണ മത്സരത്തിനില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി,അഡ്വ. മുരുകദാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

March 7, 2026
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

പാലക്കാട് -പൊള്ളാച്ചി റൂട്ടില് പുതിയ മെമു ട്രെയിൻ.

March 7, 2026
ഒറ്റപ്പാലത്ത് മേജര്‍ രവി എൻഡിഎ സ്ഥാനാര്‍ത്ഥിയാകും

ഒറ്റപ്പാലത്ത് മേജര്‍ രവി എൻഡിഎ സ്ഥാനാര്‍ത്ഥിയാകും

March 7, 2026
പട്ടാമ്പി ടൗണിലെ കൈയേറ്റം ഉടൻ ഒഴിപ്പിക്കും എ.എൽ എ

പട്ടാമ്പിയില്‍ അപ്രതീക്ഷിത നീക്കം, മുഹമ്മദ് മുഹ്‍സിന്‍റെ പേര് വെട്ടി

March 7, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News