Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ചിറ്റൂർ ഗവ.കോളേജിൽ പ്രവർത്തകന് നേരെ എസ്.എഫ്.ഐ അക്രമം: നിയമപോരാട്ടത്തിനൊരുങ്ങി ഫ്രറ്റേണിറ്റി

Palakkad News by Palakkad News
4 years ago
in CHITTUR
0
ചിറ്റൂർ ഗവ.കോളേജിൽ പ്രവർത്തകന് നേരെ എസ്.എഫ്.ഐ അക്രമം: നിയമപോരാട്ടത്തിനൊരുങ്ങി ഫ്രറ്റേണിറ്റി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചിറ്റൂർ ഗവ.കോളേജിൽ പ്രവർത്തകന് നേരെ എസ്.എഫ്.ഐ അക്രമം: നിയമപോരാട്ടത്തിനൊരുങ്ങി ഫ്രറ്റേണിറ്റി

പാലക്കാട്:ചിറ്റൂർ ഗവ.കോളേജ് യൂണിറ്റ് പ്രസിഡന്റ് ഹാദി അമീനെ എസ്.എഫ്.ഐ പ്രവർത്തകർ കഴിഞ്ഞയാഴ്ച മർദിക്കുകയും യൂണിയൻ ഓഫീസിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും ഫെബ്രുവരി 12 ശനിയാഴ്ച രാത്രി ഹോസ്റ്റലിലേക്ക് പുറത്ത് നിന്നുള്ളവർ വന്ന് കൈയേറ്റം നടത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കോളേജ് അധികാരികൾക്കും പോലീസിനും പരാതി നൽകിയിട്ടുണ്ടെന്നും നിയമപരമായി നേരിടുമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.കാമ്പസിൽ സാഹോദര്യവും സാമൂഹിക നീതിയും ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന ഫ്രറ്റേണിറ്റി യൂണിറ്റിനെ സോഷ്യൽ മീഡിയയിലൂടെയുള്ള കുപ്രചരണങ്ങളിലൂടെയും കായികമായി നേരിട്ടും നിശ്ചലമാക്കാൻ സാധിക്കില്ല.കാമ്പസ് ജനാധിപത്യത്തിനു വേണ്ടി യൂണിറ്റ് കമ്മിറ്റി കോളേജിൽ ശക്തമായി നിലകൊള്ളുമെന്നും ജില്ല സെക്രട്ടറിയേറ്റ് അറിയിച്ചു.

Previous Post

KAMCO പാലക്കാട്‌ യൂണിറ്റിൽ നിന്ന് പവർ ടില്ലറുകളും അസമിലേക്ക് അയച്ചു.

Next Post

പൊതു ആരോഗ്യ മേഖലയിൽ ബഹുജന പങ്കാളിത്തം അനിവാര്യം – പി മമ്മികുട്ടി, MLA

Palakkad News

Palakkad News

Next Post
പൊതു ആരോഗ്യ മേഖലയിൽ ബഹുജന പങ്കാളിത്തം അനിവാര്യം – പി മമ്മികുട്ടി, MLA

പൊതു ആരോഗ്യ മേഖലയിൽ ബഹുജന പങ്കാളിത്തം അനിവാര്യം - പി മമ്മികുട്ടി, MLA

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News