Friday, March 13, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യു.ഡി.എഫിന്​ ‘സ്വതന്ത്ര’ ഭീഷണി

Palakkad News by Palakkad News
5 years ago
in PALAKKAD
1
യു.ഡി.എഫിന്​ ‘സ്വതന്ത്ര’ ഭീഷണി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യു.ഡി.എഫിന്​ ‘സ്വതന്ത്ര’ ഭീ
യു.ഡി.എഫിന്​ ‘സ്വതന്ത്ര’ കുരുക്ക്​
പാലക്കാട്: തെരഞ്ഞെടുപ്പിന്​ ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ യു.ഡി.എഫിന്​ വെല്ലുവിളിയായി സ്വതന്ത്രന്മാർ. സീറ്റുലഭിക്കാത്ത നേതാക്കൻമാർതന്നെയാണ്​ മത്സരരംഗത്തെ പ്രമുഖർ. 24ാം വാർഡ്​ കുന്നത്തൂർമേട് സൗത്തിൽനിന്ന്​ കെ.പി.സി.സി സെക്രട്ടറിയും യു.ഡി.എഫ് ജില്ല കണ്‍വീനറുമായ പി. ബാലഗോപാല്‍ മത്സരിക്കു​േമ്പാൾ കോൺഗ്രസ്​ വാർഡ്​ പ്രസിഡൻറ്​ കൂടിയായ എഫ്​.ബി. ബഷീർ സ്വതന്ത്രനായി മത്സരരംഗത്തുണ്ട്​. വിമതനായി രംഗത്തിറങ്ങിയതോടെ കഴിഞ്ഞദിവസം പാർട്ടിയിൽനിന്ന്​ പുറത്തുപോകേണ്ടിവന്ന മുൻ ഡി.സി.സി ജനറല്‍ സെക്രട്ടറി കെ. ഭവദാസ് സ്വതന്ത്ര സ്ഥാനാര്‍ഥിയായെത്തുന്ന 11ാം വാർഡ്​ കല്ലേപ്പുള്ളിയും ഇക്കുറി ശ്രദ്ധേയമാവുകയാണ്​. പി.ജി. ജയപ്രകാശാണ്​ ഇവിടെ കോൺഗ്രസ്​ സ്ഥാനാർഥി. പുറത്താക്കിയെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചെങ്കിലും താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് ഭവദാസ്. പാലക്കാട് നഗരസഭയില്‍ യു.ഡി.എഫുമായി സഖ്യമില്ലാത്ത വെല്‍ഫെയര്‍ പാര്‍ട്ടിക്ക്​ വാർഡ് 32 വെണ്ണക്കര സൗത്തില്‍ എം. സുലൈമാനാണ് സ്ഥാനാര്‍ഥി. യു.ഡി.എഫിനുവേണ്ടി മത്സരിക്കുന്നത് മുസ്​ലിം ലീഗ് നേതാവ് ടി.എ. അബ്​ദുൽ അസീസ്. യു.ഡി.എഫ് പരമ്പരാഗതമായി കൈവശം​െവച്ച വാര്‍‍‍ഡ‍് കഴിഞ്ഞപ്രാവശ്യം വെല്‍ഫെയര്‍ പാര്‍ട്ടി പിടിച്ചെടുത്തിരുന്നു. പാളയത്തിലെ പടയെ നേരിടൽ അത്ര എളുപ്പമല്ലെങ്കിലും ചിഹ്നവും സ്ഥാനാർഥിയും തന്നെയാണ്​ പ്രധാനമെന്നാണ്​ ​യു.ഡി.എഫ്​ നേതാക്കൻമാർ ആവർത്തിക്കുന്നത്

Previous Post

പൂക്കോട്ടുകാവിലും വെള്ളിനേഴിയിലും കോൺഗ്രസ്​- ബി.ജെ.പി സൗഹൃദം

Next Post

കർഷക മാർച്ചിന് സിഐടിയു ഐക്യദാർഢ്യം

Palakkad News

Palakkad News

Next Post
കർഷക മാർച്ചിന് സിഐടിയു ഐക്യദാർഢ്യം

കർഷക മാർച്ചിന് സിഐടിയു ഐക്യദാർഢ്യം

Comments 1

  1. Mohanakumaran. P. says:
    5 years ago

    Latest &updated news are being received.

    Reply

Leave a Reply to Mohanakumaran. P. Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വനംവാച്ചര്‍ ഷൈജുവിന്റെ മരണം: അടിയന്തര ധനസഹായം കൈമാറി

വനംവാച്ചര്‍ ഷൈജുവിന്റെ മരണം: അടിയന്തര ധനസഹായം കൈമാറി

March 12, 2026
പരീക്ഷാ പേടി: കഞ്ചിക്കോട് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു

പരീക്ഷാ പേടി: കഞ്ചിക്കോട് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു

March 12, 2026
ഇൻസ്റ്റഗ്രാം റീൽസിനെ ചൊല്ലി തര്‍ക്കം; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം, തോളെല്ലിന് ഗുരുതര പരിക്ക്

ഇൻസ്റ്റഗ്രാം റീൽസിനെ ചൊല്ലി തര്‍ക്കം; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം, തോളെല്ലിന് ഗുരുതര പരിക്ക്

March 12, 2026
റസിഡൻസ് സർട്ടിഫിക്കറ്റിന് കൈക്കൂലി: പുതുശ്ശേരി പഞ്ചായത്ത് ക്ലർക്ക് വിജിലൻസ് പിടിയിൽ

റസിഡൻസ് സർട്ടിഫിക്കറ്റിന് കൈക്കൂലി: പുതുശ്ശേരി പഞ്ചായത്ത് ക്ലർക്ക് വിജിലൻസ് പിടിയിൽ

March 12, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News