Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

പൂക്കോട്ടുകാവിലും വെള്ളിനേഴിയിലും കോൺഗ്രസ്​- ബി.ജെ.പി സൗഹൃദം

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.  പാലക്കാട് ഡിസ. 10 ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പൂക്കോട്ടുകാവ്, വെള്ളിനേഴി ഗ്രാമപഞ്ചായത്തുകളിൽ സി.പി.എമ്മിനെ തോൽപ്പിക്കാൻ കോൺഗ്രസും ബി.ജെ.പിയും ഒറ്റക്കെട്ട്. 13 വാർഡുകളുള്ള പൂക്കോട്ടുകാവ് പഞ്ചായത്തിൽ നാല്​ വാർഡുകളിലാണ് ബി.ജെ.പി, കോൺഗ്രസ് പിന്തുണയോടെ പൊതുസ്വതന്ത്രർ മത്സരിക്കുന്നത്. ഒന്നാം വാർഡായ പകരാവൂർ, രണ്ടാം വാർഡായ കിണാശ്ശേരി, ആറാം വാർഡായ കാട്ടുകുളം,13ാം വാർഡായ കല്ലുവഴി സൗത്ത് എന്നിവിടങ്ങളിൽ ബി.ജെ.പിയും കോൺഗ്രസും പിന്തുണക്കുന്നത്​ ഒരേ സ്ഥാനാർഥികളെയാണ്​. നാല് വാർഡുകളിലെ സ്വതന്ത്ര സ്ഥാനാർഥികളിൽ മൂന്നുപേർ ബി.ജെ.പി അനുഭാവികളാണ്​. ഇതിന് പ്രത്യുപകാരമായി അഞ്ചാം വാർഡായ പരിയാനമ്പറ്റ, ഏഴാം വാർഡായ താനിക്കുന്ന്, എട്ടാം വാർഡായ പൂക്കോട്ടുകാവ് നോർത്ത് എന്നിവിടങ്ങളിൽ ബി.ജെ.പിയുടെ സഹായം കോൺഗ്രസിനുമുണ്ട്. ഈ വാർഡുകളിൽ ബി.ജെ.പിക്ക് സ്ഥാനാർഥികളില്ല. ഒന്ന്​, രണ്ട്​, ആറ്​, 13 വാർഡുകളിലെ സ്വതന്ത്ര സ്ഥാനാർഥികളിൽ ഇരുമുന്നണികളും അവകാശമുന്നയിച്ച് വെവ്വേറെ പോസ്​റ്റുകളും ഇറക്കിയിട്ടുണ്ട്.

Previous Post

തിരഞ്ഞെടുപ്പ് : ഉ​ച്ച​ഭാ​ഷി​ണി​ക്കാ​ർ​ക്ക് ആശ്വാസത്തിന്റെ കാ​ലം

Next Post

യു.ഡി.എഫിന്​ ‘സ്വതന്ത്ര’ ഭീഷണി

Palakkad News

Palakkad News

Next Post
യു.ഡി.എഫിന്​ ‘സ്വതന്ത്ര’ ഭീഷണി

യു.ഡി.എഫിന്​ 'സ്വതന്ത്ര' ഭീഷണി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News