Tuesday, July 14, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ പാലക്കാട് ഡിവിഷന് കൈമാറി

Palakkad News by Palakkad News
3 years ago
in PALAKKAD
0
വന്ദേഭാരതിന്റെ ശുചിമുറിയിൽ നിന്ന് യാത്രക്കാരനെ ഷൊർണൂരിൽ പൂട്ടു പൊളിച്ച് പുറത്തിറക്കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഞായറാഴ്ചയാണ് ഈ ട്രെയിൻ സംസ്ഥാനത്ത് ആദ്യം സര്‍വീസ് ആരംഭിക്കുക

ചെന്നൈയിലെ ബേസിൻ ബ്രിഡ്ജ് യാര്‍ഡില്‍ നിന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ട്രെയിൻ യാത്ര തിരിച്ചത്. പാലക്കാട് ഡിവിഷനിലെ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ട്രെയിൻ കൈമാറിയിട്ടുണ്ട്. ഇന്നലെ രാത്രി കാട്പ്പാടി സ്റ്റേഷനിലേക്ക് നടത്തിയ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ചെന്നൈയിലെ റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മംഗലാപുരത്തേക്കാണോ അതോ തിരുവനന്തപുരത്തേക്കാണോ ആദ്യം ട്രെയിൻ കൊണ്ടുവരിക എന്നതില്‍ അവസാന നിമിഷവും ആശയക്കുഴപ്പം നിലനിന്നിരുന്നു. ഞായറാഴ്ചയാണ് ഈ ട്രെയിൻ സംസ്ഥാനത്ത് ആദ്യം സര്‍വീസ് ആരംഭിക്കുക. രാവിലെ ഏഴ് മണിക്ക് കാസര്‍ഗോഡ് നിന്ന് യാത്ര തിരിച്ച്‌ ആലപ്പുഴ വഴി ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ തിരുവനന്തപുരത്തും.

Previous Post

ഓണം ബംമ്പർ ഒന്നാം സമ്മാനം പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിന്

Next Post

എഐ ക്യാമറ : ജില്ലയിൽ നൂറിലേറെ വാഹനങ്ങള്‍ കരിമ്ബട്ടികയില്‍

Palakkad News

Palakkad News

Next Post
സംസ്ഥാനത്ത് ഏറ്റവും അധികം പിഴ നോട്ടിസുകള്‍ അയച്ചത് പാലക്കാട് ജില്ലയില്‍

എഐ ക്യാമറ : ജില്ലയിൽ നൂറിലേറെ വാഹനങ്ങള്‍ കരിമ്ബട്ടികയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News