Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സർക്കാർ സ​മ്മ​തി​​ച്ചാ​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​o

Palakkad News by Palakkad News
6 years ago
in PALAKKAD
0
സർക്കാർ  സ​മ്മ​തി​​ച്ചാ​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​o
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട്​: സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ സ​മ്മ​ത​മ​റി​യി​ച്ചാ​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​മെ​ന്ന്​ റെ​യി​ൽ​വേ. ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​റു​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ, സോ​ണ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. കോ​വി​ഡ്​ കു​റ​യു​ന്നു​ണ്ടെ​ങ്കി​ലും കേ​സു​ക​ൾ കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ളു​മു​ണ്ട്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ​പാ​സ​ഞ്ച​ർ െട്ര​യി​നു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്​ മു​മ്പ്​​ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​െ​ട അ​ഭി​പ്രാ​യ​മാ​രാ​യ​ണം.
റി​സ​ർ​വ്​ കോ​ച്ചു​ക​ളി​ൽ ആ​ളു​ക​ൾ നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ച്​ യാ​ത്ര ചെ​യ്യു​ന്ന​തി​നാ​ൽ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത ക​ു​റ​വാ​ണ്. എ​ന്നാ​ൽ, പാ​സ​ഞ്ച​ർ ​െട്ര​യി​നു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കു​ണ്ടാ​കും. ര​ണ്ട്​ സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചും ഇ​ത്ത​രം ​ട്രെ​യി​നു​ക​ളു​ള്ള​തി​നാ​ൽ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്​ മു​മ്പ്​​​ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ അ​നു​മ​തി വാ​ങ്ങ​ണം. പാ​സ​ഞ്ച​ർ വ​ണ്ടി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ എ​ക്​​സ്​​പ്ര​സ്​ ​െട്ര​യി​നു​ക​ളി​ലും യാ​ത്ര​ക്കാ​ർ കു​റ​വാ​ണ്.

എ​ക്​​സ്​​പ്ര​സ്​ ട്രെ​യി​നു​ക​ളി​ലെ ജ​ന​റ​ൽ സെ​ക്ക​ൻ​ഡ്​ ക്ലാ​സി​ൽ യാ​ത്ര ചെ​യ്യാ​ൻ നി​ല​വി​ൽ റി​സ​ർ​വേ​ഷ​ൻ ​നി​ർ​ബ​ന്ധ​മാ​ണ്. ജോ​ലി​ക്കും മ​റ്റും പോ​കു​ന്ന സ്ഥി​രം യാ​ത്ര​ക്കാ​രാ​ണ്​ ഇ​തു​മൂ​ലം പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. ക​ർ​ണാ​ട​ക അ​നു​മ​തി ന​ൽ​കി​യ​തി​നാ​ൽ ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ ബം​ഗ​ളൂ​രു​വി​ൽ മെ​മു സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Previous Post

പാലക്കാട്​ നഗരസഭ: ഇടതുവലത്​ പോരും ബി.ജെ.പിക്ക്​ തണലായി

Next Post

മീറ്റ്ന പാടശേഖര സമിതിയിൽ കൊയ്ത്തുത്സവം

Palakkad News

Palakkad News

Next Post
മീറ്റ്ന പാടശേഖര സമിതിയിൽ  കൊയ്ത്തുത്സവം

മീറ്റ്ന പാടശേഖര സമിതിയിൽ കൊയ്ത്തുത്സവം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News