കല്ലാംകുഴി ഇരട്ടക്കൊലക്കേസ് : വിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.
കല്ലാംകുഴി ഇരട്ടക്കൊലക്കേസിന്റെ വിധി പറയുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. കാഞ്ഞിരപ്പുഴ കല്ലാംകുഴി പള്ളത്ത് ഹംസ, സഹോദരന്‍ നൂറുദ്ദീന്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് വിധി പറയുന്നത് പാലക്കാട് കോടതി നീട്ടിയത്. ...
Read more