Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ഒലവക്കോട് ആൾക്കൂട്ടകൊലപാതകം പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

Palakkad News by Palakkad News
4 years ago
in Uncategorized
0
ഒലവക്കോട് യുവാവിനെ തല്ലിക്കൊന്നു; മൂന്നു പേര്‍ കസ്റ്റഡിയില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒലവക്കോട് ആൾക്കൂട്ടകൊലപാതകം പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

പാലക്കാട്:
ഒലവക്കോട് ബൈക്ക് മോഷ്ടിച്ചെന്ന് എന്നാരോപിച്ച് മർദിച്ച്‌ കൊലപ്പെടുത്തിയ കേസിൽ പൊലീസ് വിശദമായ അന്വേഷണത്തിന്. മലമ്പുഴ കടുക്കാംകുന്നം റഫീഖിനെ (27) കൊലപ്പെടുത്തിയതിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇതിനായി സമീപത്തെ സിസിടിവി പരിശോധിക്കും.
പ്രതികൾ മദ്യപിച്ച ബാറിലെയും സമീപ പ്രദേശത്തെയും സിസിടിവികൾ ശനിയാഴ്ച പരിശോധിച്ചു.
പ്രതികളായ കൊല്ലങ്കോട് മൈലാപ്പത്തറ ഗുരുവായൂരപ്പൻ (23), ആലത്തൂർ കാട്ടുശേരി മനീഷ് (23), പല്ലശന പൂത്തോട്തറ സൂര്യ (20) എന്നിവരും മറ്റും റഫീഖിനെ മർദിക്കുമ്പോൾ പതിനഞ്ചോളം പേർ അടുത്തുണ്ടായിരുന്നെന്ന് സാക്ഷികൾ മൊഴി നൽകി. ഇവരിൽ ആരെങ്കിലും റഫീഖിനെ മർദിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. തെളിവെടുപ്പിന്റെ ഭാ​ഗമായി ബാർ ജീവനക്കാരെയടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു. സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന ചിലരെയും വിളിച്ച് വരുത്തി ചോദ്യം ചെയ്തു.
റിമാൻഡിലായ പ്രതികളെ അന്വേഷക സംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനായി രണ്ട് ദിവസത്തിനകം അപേക്ഷ നൽകും. പാലക്കാട് ഡിവൈഎസ്‌പി പി സി ഹരിദാസ്, ടൗൺ നോർത്ത് ഇൻസ്‌പെക്ടർ ആർ സുജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
മദ്യലഹരിയിലായിരുന്ന പ്രതികൾ നാട്ടുകാർ നോക്കിനിൽക്കെയാണ് റഫീഖിനെ ക്രൂരമായി മർദ്ദിച്ചത് കഴു തിന്റെ പിൻഭാഗത്ത് പിൻഭാഗത്ത് ആഴമേറിയ വലിയ മുറിവുണ്ട് എന്ന് റഫീഖി ന്റെ മയ്യത്ത് കുളിപ്പിച്ച അവർ പറയുന്നു കുഴഞ്ഞുവീണ ഇയാളെ പൊലീസെത്തി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തലയ്‌ക്കുള്ളിലെ പരിക്കാണ് മരണകാരണമായത്. റഫീക്കിന്റെ മൃതദേഹത്തിൽ 26 പരിക്കുകൾ ഉണ്ടായിരുന്നു. താടിയെല്ല്‌ പൊട്ടിയ നിലയിലായിരുന്നു.
പ്രതികളുടെ രാഷ്ട്രീയം സംബന്ധിച്ച വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാരുടെ ആവശ്യം പോലീസ് മുഖവിലക്കെടുക്കുന്നില്ല എന്നാണ് വ്യാപക പരാതി
അതേസമയം കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും പ്രതികളുടെ രാഷ്ട്രീയം പുറത്തുകൊണ്ടുവരണമെന്നും എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു

Tags: Today
Previous Post

ഒലവക്കോട് ആള്‍ക്കൂട്ടകൊല: കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കുന്നു

Next Post

വാളയാര്‍ ചെക്ക് പോസ്റ്റില്‍ 82 കിലോഗ്രാം കഞ്ചാവ് പിടികൂടി,

Palakkad News

Palakkad News

Next Post
വാളയാര്‍ ചെക്ക് പോസ്റ്റില്‍  82 കിലോഗ്രാം കഞ്ചാവ് പിടികൂടി,

വാളയാര്‍ ചെക്ക് പോസ്റ്റില്‍ 82 കിലോഗ്രാം കഞ്ചാവ് പിടികൂടി,

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News