Sunday, March 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

തെരുവത്ത് പള്ളി നേർച്ചയ്ക്ക് എഴുന്നള്ളത്തിനെത്തിച്ച ആന ഇടഞ്ഞു.

Palakkad News by Palakkad News
4 years ago
in Uncategorized
1
തെരുവത്ത് പള്ളി നേർച്ചയ്ക്ക് എഴുന്നള്ളത്തിനെത്തിച്ച ആന ഇടഞ്ഞു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുഴൽമന്ദം • തെരുവത്ത് നേർച്ചയ്ക്ക് എഴുന്നള്ളത്തിനെത്തിച്ച ആന ഇടഞ്ഞു. ആന പുറത്തിരുന്ന 2 പേർക്കു നിലത്തു വീണു പരുക്കേറ്റു. റോഡിൽ വീണ ഇവരെ ആന കുത്താൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറി രക്ഷപ്പെടുകയായിരുന്നു. 2 കാറും 3 ഓട്ടോറിക്ഷയും 4 ബൈക്കുക ളും ആന തകർത്തു.

തോലന്നൂർ സ്വദേശികളായ സുബൈർ, അലി എന്നിവരെയാ ണു പരുക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തോലന്നൂർ വടക്കുമുറി ദേശത്തു നിന്നെത്തിച്ച ആനയാണ് ഇന്നലെ രാത്രി പത്തരയോടെ ചുങ്കമനത്തിനു സമീപമെത്തിയപ്പോൾ ഇടഞ്ഞത്. നാട്ടുകാർ ചിതറിയോടിയതോടെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർക്കു വീണു പരുക്കേറ്റു. ഒന്നര കിലോമീറ്റ റോളം ഓടിയ ശേഷം കൂമങ്കാട് വച്ച് പാപ്പാൻമാർ ആനയെ തളച്ചു.

സുരക്ഷിതമായാണ് ചടങ്ങു കൾ നടന്നതെന്നും ആനയെ തളചതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ലെന്നും സംഘാടകർ പറഞ്ഞു

Tags: street vows
Previous Post

ടാലെന്റ്സ് ഫുട്ബോൾ ക്ലബ്‌ വിജയികൾ

Next Post

വാർഷീക ജനറൽ ബോഡി യോഗം നടത്തി.

Palakkad News

Palakkad News

Next Post
വാർഷീക ജനറൽ ബോഡി യോഗം നടത്തി.

വാർഷീക ജനറൽ ബോഡി യോഗം നടത്തി.

Comments 1

  1. Rajesh K says:
    4 years ago

    Ho

    Reply

Leave a Reply to Rajesh K Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഫ്യൂസ് ഊരൽ വൈരാഗ്യം തീർക്കാൻ അല്ല:കെ.കൃഷ്ണൻകുട്ടി

ഇത്തവണ മത്സരത്തിനില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി,അഡ്വ. മുരുകദാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

March 7, 2026
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

പാലക്കാട് -പൊള്ളാച്ചി റൂട്ടില് പുതിയ മെമു ട്രെയിൻ.

March 7, 2026
ഒറ്റപ്പാലത്ത് മേജര്‍ രവി എൻഡിഎ സ്ഥാനാര്‍ത്ഥിയാകും

ഒറ്റപ്പാലത്ത് മേജര്‍ രവി എൻഡിഎ സ്ഥാനാര്‍ത്ഥിയാകും

March 7, 2026
പട്ടാമ്പി ടൗണിലെ കൈയേറ്റം ഉടൻ ഒഴിപ്പിക്കും എ.എൽ എ

പട്ടാമ്പിയില്‍ അപ്രതീക്ഷിത നീക്കം, മുഹമ്മദ് മുഹ്‍സിന്‍റെ പേര് വെട്ടി

March 7, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News