പാലോളി – സച്ചാർ
കമ്മിറ്റി ശിപാർശകൾ പൂർണ്ണമായും നടപ്പിലാക്കുക, പാലോളി – സാച്ചാർ കമ്മിറ്റി ശിപാർശകൾ അട്ടിമറിച്ച പിണറായി സർക്കാർ മുസ് ലിം സമുദായത്തോടുള്ള വഞ്ചന അവസാനിപ്പിക്കുക,
എന്ന വിഷയം ഉന്നയിച് കൊണ്ട് Sio പാലക്കാട് ജില്ലാ കമ്മിറ്റി പാലക്കാട് നടത്തിയ പ്രധിഷേധ ചത്വരം Sio സംസ്ഥാന സമിതി അംഗം സൽമാനുൽ ഫാരിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് നബീൽ ഇസ്ഹാഖ് , സെക്രട്ടറിമാരായ ബാസിത്ത്, ന ബിൽ, മൻസൂർ , സമദ് എന്നിവർ നേതൃത്വം നൽകി.










