Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മദ്യവില്പനശാലകൾ കൂട്ടാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം

Palakkad News by Palakkad News
5 years ago
in PALAKKAD
0
മദ്യവില്പനശാലകൾ കൂട്ടാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

 കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി      സംസ്ഥാനത്ത് വിദേശ മദ്യ വില്പനശാലകളുടെ എണ്ണം ആറിരട്ടിയായി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ എ.കെ. സുൽത്താൻ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു.                    തിരക്കേറിയ വില്ലനകേന്ദ്രങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടുക, സൗകര്യങ്ങളില്ലാത്ത 96 മദ്യവില്പനശാലകൾ മാറ്റി സ്ഥാപിക്കുക തുടങ്ങി മദ്യ വിപത്തിന് ഇടയാക്കുന്ന നിർദ്ദേശങ്ങളാണ് എക്സൈസ് കമ്മീഷണർ കോ വിഡ് മഹാ മാരിയുടെ ഈ ദുരന്ത കാലത്ത് നൽകിയിരിക്കുന്നത്.        ബീവറേജസ് കോർപ്പറേഷന്റെ 270 മദ്യ വില്പനശാലകളും കൺസ്യൂമർ ഫെഡിന്റെ 39 വില്ലനശാലകളുമാണ് സംസ്ഥാനത്ത് നിലവിലുളളത്. മദ്യശാലകളുടെ എണ്ണം കൂട്ടുക വഴി മദ്യ ഉപയോഗം കൂട്ടുവാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദ്യാലയങ്ങളും ആരാധനാലയങ്ങളും പഴയ നിലയിൽ പ്രവർ ത്തിക്കുന്നതി കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് പറയുന്ന സർക്കാർ മദ്യവില്പനശാലകൾ വ്യാപകമാക്കുന്നതിന് ബോധപൂർവ്വം ശ്രമിക്കുകയാണ്.     

Previous Post

KSRTC ബസ്സ് സ്റ്റാൻഡ് ശ്യോചനാവസ്ഥ: ബിജെപി പ്രതിഷേധധർണ്ണ

Next Post

ചങ്ങലീരിയിലെ യുവതിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

Palakkad News

Palakkad News

Next Post
ചങ്ങലീരിയിലെ യുവതിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

ചങ്ങലീരിയിലെ യുവതിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News