Saturday, May 2, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വൈശാഖിന് മാധ്യമ അവാർഡ്

Palakkad News by Palakkad News
5 years ago
in PALAKKAD
1
വൈശാഖിന് മാധ്യമ അവാർഡ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജെ.വൈശാഖിന് മാധ്യമ അവാർഡ്
പാലക്കാട്: സായാഹ്നം പത്രത്തിൻ്റെ മുൻ കാല ഫോട്ടോഗ്രാഫറും റിപ്പോർട്ടറുമായിരുന്ന ജെ.വൈശാഖിന് സംസ്ഥാന സർക്കാരിൻ്റെ മികച്ച ടി.വി ക്യാമറമാനുള്ള മാധ്യമ അവാർഡു ലഭിച്ചു. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ഏറ്റുമുട്ടലിൻ്റെ ദൃശ്യങ്ങളാണ് വൈശാഖിനെ അവാർഡിനർഹനാക്കിയത്.സായാഹ്നം പത്രo ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ ഓൺലെയിനിൽ വൈശാഖാനെ അഭിനന്ദനം അറിയിച്ചു.
മാതൃഭൂമി ന്യൂസിൻ്റെ ടി.വി.ക്യാമറാ മേനായി ഇപ്പോൾ ഡൽഹിയിൽ ജോലി ചെയ്യുകയാണ് വൈശാഖ്

Previous Post

കീർത്തി കലാ കായിക കേന്ദ്ര പ്രതിരോധ ഉപകരണങ്ങൾ പഞ്ചായത്തിന് നൽകി

Next Post

നെന്മാറ പഞ്ചായത്ത് കല്യാണമണ്ഡപവും തിയേറ്ററും ഉടൻ ഉണ്ടാക്കുമോ?

Palakkad News

Palakkad News

Next Post
നെന്മാറ പഞ്ചായത്ത് കല്യാണമണ്ഡപവും തിയേറ്ററും ഉടൻ ഉണ്ടാക്കുമോ?

നെന്മാറ പഞ്ചായത്ത് കല്യാണമണ്ഡപവും തിയേറ്ററും ഉടൻ ഉണ്ടാക്കുമോ?

Comments 1

  1. Ramadas.G Kudallur. says:
    5 years ago

    അഭിനന്ദനങ്ങൾ.

    Reply

Leave a Reply to Ramadas.G Kudallur. Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് ആറ് വയസുകാരൻ മരിച്ചു

പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് ആറ് വയസുകാരൻ മരിച്ചു

May 1, 2026
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

April 30, 2026
കൊടുംചൂട്: പാലക്കാട് 38 ഡിഗ്രി കടന്നു

സൂര്യാഘാതമേറ്റ് ചികിത്സ തേടിയത് 318 പേര്‍,

April 29, 2026
നഗരത്തിൽ എംഡിഎയുമായി ആറംഗ സംഘം പിടിയിൽ;

നഗരത്തിൽ എംഡിഎയുമായി ആറംഗ സംഘം പിടിയിൽ;

April 29, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News