Wednesday, April 29, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരത്തിൽ എംഡിഎയുമായി ആറംഗ സംഘം പിടിയിൽ;

Palakkad News by Palakkad News
22 seconds ago
in PALAKKAD
0
നഗരത്തിൽ എംഡിഎയുമായി ആറംഗ സംഘം പിടിയിൽ;
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഹോട്ടൽ മുറിയിൽ വിൽപ്പന ശ്രമം

പാലക്കാട്: മേപ്പറമ്പ് ബൈപാസിനടുത്തുള്ള സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് ലഹരിമരുന്ന് കച്ചവടം നടത്താൻ ശ്രമിച്ച ആറംഗ സംഘത്തെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് സാംപിളുകളായി എത്തിച്ചതെന്ന് സംശയിക്കുന്ന 8 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.നെന്മാറ സ്വദേശികളായ ചാത്തമംഗലം വടക്കേക്കാട് മിഥുൻ (സൂക്കി–29), പോത്തുണ്ടി നെല്ലിക്കോട് അജിത്ത് (അജിപ്പ–29), എലപ്പുള്ളി തേനാരി ഒകരപ്പള്ളം ശീതൾ (26), നൂറണി പുതുപ്പള്ളിത്തെരുവ് പൂളക്കാട് ആഷിഫ് (22), ഷൊർണൂർ മഞ്ഞക്കാട് ബേത്തിൽ റോഡ് മുഹമ്മദ് അസർ (21), മേപ്പറമ്പ് പൂളത്തൊടി ജംഷുദ്ദീൻ (34) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.മേപ്പറമ്പ് ബൈപാസിൽ സംശയകരമായി പാർക്ക് ചെയ്തിരുന്ന കാറിനെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. അന്വേഷണത്തിൽ കാറിലുണ്ടായിരുന്നവർ സമീപത്തെ ഹോട്ടലിൽ താമസിക്കുന്നതായി കണ്ടെത്തി. തുടർന്ന് ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ 10 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടെടുത്തു.പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

Previous Post

സ്റ്റേഡിയം ബസ് സ്റ്റാൻഡിന് മുന്നിൽ വഴി തടഞ്ഞ് സമരാനുകൂലികൾ

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരത്തിൽ എംഡിഎയുമായി ആറംഗ സംഘം പിടിയിൽ;

നഗരത്തിൽ എംഡിഎയുമായി ആറംഗ സംഘം പിടിയിൽ;

April 29, 2026
സ്റ്റേഡിയം ബസ് സ്റ്റാൻഡിന് മുന്നിൽ വഴി തടഞ്ഞ് സമരാനുകൂലികൾ

സ്റ്റേഡിയം ബസ് സ്റ്റാൻഡിന് മുന്നിൽ വഴി തടഞ്ഞ് സമരാനുകൂലികൾ

April 28, 2026
ഒളിവില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയ വാര്‍ഡില്‍ യുഡിഎഫിന് ജയം

ജാമ്യം തേടി കോണ്‍ഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയില്‍

April 27, 2026
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കുലുക്കല്ലൂരില്‍ ട്രെയിൻ തട്ടി രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്.

April 26, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News