പ്രധാനാധ്യാപകനെതിരേ പോലിസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.
നഗരത്തിലെ സര്‍ക്കാര്‍ യുപി സ്കൂളിലാണ് സംഭവം. കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാര്‍ഥിയെ ക്ലാസ് മുറിയിലെത്തിച്ച് പ്രധാനാധ്യാപകന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.