Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പോ​ളിം​ഗ് ബൂ​ത്തി​ൽ പോ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​കാ​ത്ത വോ​ട്ട​ർ​മാ​ർ 27863

Palakkad News by Palakkad News
5 years ago
in PALAKKAD
0
നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട് പോ​ളിം​ഗ് ബൂ​ത്തി​ൽ പോ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​കാ​ത്ത ആ​ബ്സ​ന്‍റീ വോ​ട്ട​ർ​മാ​ർ 27863. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ർ, നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, 80 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ, വോ​ട്ടിം​ഗ് ദി​വ​സം പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട​തി​നാ​ൽ നേ​രി​ട്ട് പോ​യി വോ​ട്ട് ചെ​യ്യാ​നാ​കാ​ത്ത അ​വ​ശ്യ​സ​ർ​വീ​സ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രേ​യാ​ണ് ആ​ബ്സ​ന്‍റീ വോ​ട്ട​ർ​മാ​രാ​യി ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി പോ​സ്റ്റ​ൽ ബാ​ല​റ്റ് സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
കോ​വി​ഡ് രോ​ഗി​ക​ളും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രും ഉ​ൾ​പ്പെ​ടെ 33 പേ​രാ​ണ് നി​ല​വി​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റി​നാ​യി അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. 2727 ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​ർ, 80 വ​യ​സി​നു മു​ക​ളി​ലു​ള്ള 22218 വോ​ട്ട​ർ​മാ​ർ, 2885 അ​വ​ശ്യ​സ​ർ​വീ​സ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രും പോ​സ്റ്റ​ൽ ബാ​ല​റ്റ് സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കും.

Previous Post

നെന്മാ​റ- വ​ല്ല​ങ്ങി വേ​ല​യ്ക്ക് കൊ​ടി​യേ​റ്റം ന​ട​ത്തി.

Next Post

ഗാന്ധിവധത്തിന്​ ശേഷവും ആർ.എസ്​.എസ്​ ആഭിമുഖ്യം മാറിയില്ല ഇ. ശ്രീധരൻ

Palakkad News

Palakkad News

Next Post
ഗാന്ധിവധത്തിന്​ ശേഷവും ആർ.എസ്​.എസ്​ ആഭിമുഖ്യം മാറിയില്ല  ഇ. ശ്രീധരൻ

ഗാന്ധിവധത്തിന്​ ശേഷവും ആർ.എസ്​.എസ്​ ആഭിമുഖ്യം മാറിയില്ല ഇ. ശ്രീധരൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News