Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ലക്കിടിയിൽ പന്നിശല്യം; രണ്ടേക്കർ കൃഷി നശിപ്പിച്ചു

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
ലക്കിടിയിൽ പന്നിശല്യം; രണ്ടേക്കർ കൃഷി നശിപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലക്കിടിയിൽ കാട്ടുപന്നിശല്യം രൂക്ഷം. രണ്ടാം വിളയിലെ രണ്ടേക്കറോളം കൃഷി നശിപ്പിച്ചു. അങ്ങിങ്ങായി പാടവരമ്പുകളും കുത്തിനശിപ്പിച്ചിട്ടുണ്ട്. നട്ട് ഒരുമാസം പ്രായമായ നെൽച്ചെടികളാണ് നശിപ്പിച്ചത്. വയൽവരമ്പത്ത് കമ്പി കെട്ടി വിളയ്ക്ക് സുരക്ഷയൊരുക്കിയിരുന്നെങ്കിലും കാര്യമുണ്ടായില്ലെന്ന് കർഷകർ പറഞ്ഞു. രണ്ടാം വിള ആരംഭത്തിൽതന്നെയുള്ള പന്നിശല്യത്തിൽ ആശങ്കയിലാണ് കർഷകർ. വരമ്പ് കുത്തിമറിച്ച് വയലിലേക്കിട്ടത് കാരണം വയലിലെത്താനും വഴിയില്ലാതായെന്ന്‌ കർഷകർ പറഞ്ഞു. മഴ സമയത്ത് കിട്ടാത്തതിനാൽ ഇത്തവണ മംഗലം പാടശേഖരസമിതിയിൽ കർഷകരിൽ പലരും ഒന്നാംവിളയിറക്കിയിരുന്നില്ല. രണ്ടാം വിളയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുമ്പോഴാണ് തുടക്കത്തിലേയുള്ള പന്നിശല്യം. കല്ലിക്കാട്ടിൽ കുട്ടൻ, രാജൻ, കേലത്ത് വിജയൻ, പുതുവീട്ടിൽ ചന്ദ്രൻ, കുറ്റിപ്ലാവിൽ നാരായണൻ നായർ എന്നിവരുടെ വിളയാണ് ഭാഗികമായി നശിച്ചത്

Previous Post

മുതലമട: മാങ്ങസീസൺ ഇത്തവണ ഒരുമാസം മുൻപേ എത്തി.

Next Post

കടമ്പഴിപ്പുറം ഇരട്ടക്കൊലപാതകത്തിന് ഇനിയും തുമ്പായില്ല.

Palakkad News

Palakkad News

Next Post
മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

കടമ്പഴിപ്പുറം ഇരട്ടക്കൊലപാതകത്തിന് ഇനിയും തുമ്പായില്ല.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News