Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മുതലമട: മാങ്ങസീസൺ ഇത്തവണ ഒരുമാസം മുൻപേ എത്തി.

Palakkad News by Palakkad News
6 years ago
in CHITTUR
0
സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുതലമട: കഴിഞ്ഞവർഷം ഒരുമാസം വൈകിയെത്തിയ മാങ്ങസീസൺ ഇത്തവണ ഒരുമാസം മുൻപേ എത്തി. മഴയും വെയിലും കൃത്യമായി അനുകൂല കാലാവസ്ഥയായതോടെ പല മാന്തോപ്പുകളിലും മാമ്പൂക്കൾ വിടർന്നുതുടങ്ങി. വളരെ പ്രതീക്ഷയോടെയാണ് കർഷകരും കച്ചവടക്കാരും ഈ മാങ്ങസീസണെ വരവേൽക്കാൻ ഒരുങ്ങുന്നത്.

മാവ് പൂത്ത് 45 ദിവസത്തിനകം ഉണ്ണിമാങ്ങകളാവും. അടുത്ത 45 ദിവസത്തിനകം മാങ്ങപറിക്കാൻ പാകമാകുകയും ചെയ്യുമെന്ന് കർഷകനായ എസ്. സജു പറഞ്ഞു. ഇതുപ്രകാരം ഡിസംബർ രണ്ടാംവാരത്തോടെ കയറ്റുമതിക്കായി മുതലമടയിൽ മാങ്ങ ഷെഡ്ഡുകൾ തുറക്കും. രാജ്യത്ത് ആദ്യം പാകമാകുന്ന മാങ്ങ എന്നനിലയിൽ മുതലമട മാങ്ങയ്ക്ക് ഡൽഹി, ഇൻഡോർ, അഹമ്മദാബാദ്, മുംബൈ, കൊൽക്കത്ത തുടങ്ങിയ വിപണികളിൽ നല്ല സ്വീകാര്യതയും വിലയും ലഭിക്കാറുണ്ട്.

പ്രതിവർഷം ശരാശരി 70,000 ടൺ മാങ്ങ ഉത്‌പാദിപ്പിക്കുന്ന മുതലമടയിൽ കഴിഞ്ഞവർഷം 35,000 ടണ്ണോളം മാത്രമാണ് വിളവെടുത്തത്. ഇതിൽ 18,000 ടണ്ണോളം ഇതരസംസ്ഥാന വിപണികളിലേക്കും 2000 ടൺ വിദേശത്തേക്കും കയറ്റി അയച്ചു.

Previous Post

ആയിരം ഏക്കറിൽ കൃഷി ഇറക്കാൻ ആവാതെ തൃത്താലക്കാർ

Next Post

ലക്കിടിയിൽ പന്നിശല്യം; രണ്ടേക്കർ കൃഷി നശിപ്പിച്ചു

Palakkad News

Palakkad News

Next Post
ലക്കിടിയിൽ പന്നിശല്യം; രണ്ടേക്കർ കൃഷി നശിപ്പിച്ചു

ലക്കിടിയിൽ പന്നിശല്യം; രണ്ടേക്കർ കൃഷി നശിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News