Monday, April 27, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പോലീസിന്റെ അധികാരം RSS നെ ഏല്പിക്കരുത് : പോപുലർ ഫ്രണ്ട്

Palakkad News by Palakkad News
5 years ago
in PALAKKAD
1
സേവാഭാരതി;   പൊലീസിന്റെ വീഴ്ച്ച  ‍-ഷാഫി പറമ്പി ൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ പോലീസിന്റെ അധികാരം RSS നെ ഏല്പിക്കരുത് : പോപുലർ ഫ്രണ്ട്

പാലക്കാട്.സന്നദ്ധ പ്രവർത്തനങ്ങൾക്കായി സന്നദ്ധ പ്രവർത്തകരെ ചേർത്ത് കമ്മ്യൂണിറ്റി വളണ്ടിയേഴ്‌സ് എന്ന പേരിൽ ഒരു സേന നിലവിലുണ്ടായിരിക്കെ RSS പോഷക സംഘടനയായ സേവ ഭാരതിക്ക് സ്വന്തം രാഷ്ട്രീയം പ്രദർശിപ്പിച്ചു പോലീസിനൊപ്പം ചേർന്ന് വാഹന പരിശോധന നടത്താൻ അനുവാദം നൽകിയ പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ സി അബ്ദുൽ നാസർ പറഞ്ഞു.

പോലീസിന്റെ അധികാരം പങ്കിടാൻ ഒരു സംഘടനയെയും ചുമതല പെടുത്തിയിട്ടില്ല എന്ന് മുഖ്യമന്ത്രി പ്രസ്ഥാവ്വിച്ചിരിക്കെ
പാലക്കാട്‌ സേവാഭാരതി പ്രവർത്തകർ പോലീസിനൊപ്പം ചേർന്ന് വാഹന പരിശോധന നടത്തിയ സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു മാതൃക കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Previous Post

വാഹന പരിശോധനയ്ക്ക് സേവാഭാരതി: പൊലീസിന് വീഴ്ച സംഭവിച്ചു

Next Post

പൗരസമിതി ഫേസ് ഷീൽഡ് മാസ്കുകൾ ഉൾപ്പടെ വിതരണം നടത്തി

Palakkad News

Palakkad News

Next Post
പൗരസമിതി ഫേസ് ഷീൽഡ് മാസ്കുകൾ ഉൾപ്പടെ വിതരണം നടത്തി

പൗരസമിതി ഫേസ് ഷീൽഡ് മാസ്കുകൾ ഉൾപ്പടെ വിതരണം നടത്തി

Comments 1

  1. Kajahussain says:
    5 years ago

    പോലീസുകാർക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളണം

    Reply

Leave a Reply to Kajahussain Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കുലുക്കല്ലൂരില്‍ ട്രെയിൻ തട്ടി രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്.

April 26, 2026
കൊടുംചൂട്: പാലക്കാട് 38 ഡിഗ്രി കടന്നു

ഒറ്റപ്പാലത്തും ലക്കിടിയിലുമായി രണ്ട് പേർക്ക് സൂര്യാതപമേറ്റു.

April 26, 2026
വോട്ടിന് നോട്ട് വിവാദം: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

വോട്ടിന് നോട്ട് പരാതി; കളക്ടര്‍ റിപ്പോര്‍ട്ട് ഇന്ന്

April 23, 2026
വിക്ടോറിയാ കോളേജ് പരിസരത്ത് ഗതാഗത നിയന്ത്രണം

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

April 21, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News