Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

പട്ടാമ്പിയിൽ മ​ത്സ​രി​ക്കാ​ൻ ത​യാ​റെ​ന്ന് സി.​പി. മു​ഹ​മ്മ​ദും കെ.​എ​സ്.​ബി.​എ ത​ങ്ങ​ളും

Palakkad News by Palakkad News
6 years ago
in PATTAMBI
0
തിരഞ്ഞെടുപ്പില്‍ ‘ഓഫ്’ ആയ നേതാക്കളെ പുനഃസംഘടനയില്‍ നിന്ന് ഒഴിവാക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ​ട്ടാ​മ്പി: കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​ഹ​മ്മ​ദ്, ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​എ​സ്.​ബി.​എ. ത​ങ്ങ​ൾ എ​ന്നി​വ​ർ ലീ​ഗി​െൻറ അ​വ​കാ​ശ​വാ​ദ​ത്തെ ത​ള്ളി പ​ര​സ്യ​പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി.

15 വ​ർ​ഷം മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത സി.​പി. മു​ഹ​മ്മ​ദാ​ണ് മ​ത്സ​രി​ക്കാ​നു​ള്ള താ​ൽ​പ​ര്യം ആ​ദ്യം പ്ര​ക​ടി​പ്പി​ച്ച​ത്. യു​വ​ജ​ന​ങ്ങ​ൾ​ക്ക് പ്രാ​തി​നി​ധ്യം ന​ൽ​ക​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​ന​യം. എ​ന്നാ​ൽ, പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ൻ സീ​റ്റ്​ ചോ​ദി​ച്ച് ആ​രു​ടെ​യും പി​റ​കെ പോ​യി​ട്ടി​ല്ല. പാ​ർ​ട്ടി ത​ന്നെ മ​ത്സ​രി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

വൈ​കാ​തെ കെ.​എ​സ്.​ബി.​എ. ത​ങ്ങ​ളും പ്ര​തി​ക​ര​ണ​വു​മാ​യെ​ത്തി. പ​ട്ടാ​മ്പി​യി​ൽ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി ത​ന്നെ​യാ​ണു​ണ്ടാ​വു​ക​യെ​ന്നും പാ​ർ​ട്ടി അ​വ​സ​രം ത​ന്നാ​ൽ മ​ത്സ​രി​ക്കു​മെ​ന്നും ത​ങ്ങ​ളും ആ​വ​ർ​ത്തി​ച്ചു. ലീ​ഗി​ല്ലാ​തെ കോ​ൺ​ഗ്ര​സി​നും കോ​ൺ​ഗ്ര​സി​ല്ലാ​തെ ലീ​ഗി​നും വി​ജ​യി​ക്കാ​ൻ ക​ഴി​യി​ല്ല
: പ​ട്ടാ​മ്പി സീ​റ്റ് മു​ൻ​കാ​ല​ങ്ങ​ളി​ലും ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​വ​ർ​ക്ക​തി​ന​ർ​ഹ​ത​യു​മു​ണ്ട്. എ​ന്നാ​ൽ, പ​ട്ടാ​മ്പി​യി​ൽ കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി​ത​ന്നെ​യാ​ണ് മ​ത്സ​രി​ക്കു​ക. യു.​ഡി.​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്നും പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് മു​ന്ന​ണി തി​രി​ച്ചെ​ത്തു​മെ​ന്നും ത​ങ്ങ​ൾ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

പ​ട്ടാ​മ്പി​യി​ൽ മ​ത്സ​രി​ക്കാ​ൻ നേ​ര​ത്തെ​യും ത​ങ്ങ​ൾ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 2010ൽ ​സി.​പി. മു​ഹ​മ്മ​ദി​െൻറ മൂ​ന്നാ​മൂ​ഴ​ത്തെ ചോ​ദ്യം ചെ​യ്ത​ത് കോ​ൺ​ഗ്ര​സി​ന​ക​ത്ത് ക​ല​ഹ​ങ്ങ​ളു​ണ്ടാ​ക്കി​യി​രു​ന്നു.

നി​ല​വി​ലു​ള്ള എം.​എ​ൽ.​എ​മാ​ർ​ക്ക് വീ​ണ്ടും അ​വ​സ​രം ന​ൽ​കാ​നു​ള്ള കെ.​പി.​സി.​സി തീ​രു​മാ​ന​മാ​ണ് അ​ന്ന് സി.​പി. മു​ഹ​മ്മ​ദി​നെ തു​ണ​ച്ച​ത്. എ​ന്നാ​ൽ, ഇ​തി​നെ​തി​രെ കോ​ൺ​ഗ്ര​സി​ലെ ഒ​രു​വി​ഭാ​ഗം പ്ര​ക​ട​ന​വും ക​ൺ​വെ​ൻ​ഷ​നും ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ര​ണ്ടു കോ​ൺ​ഗ്ര​സ്​ പ്രാ​ദേ​ശി​ക​നേ​താ​ക്ക​ൾ അ​ച്ച​ട​ക്ക​ന​ട​പ​ടി​യും നേ​രി​ട്ടു. ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​െൻറ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല നി​ർ​വ​ഹി​ച്ച ത​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യ​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മേ​ൽ​ക്കൈ ക​ണ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ച് വ്യ​ക്ത​മാ​ക്കി​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം യൂ​ത്ത് ലീ​ഗ് പ​ട്ടാ​മ്പി സീ​റ്റി​നാ​യു​ള്ള അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ​ക്കാ​ൾ മു​ന്നി​ൽ ലീ​ഗാ​ണെ​ന്ന് വി​വി​ധ പ​ഞ്ച​യ​ത്തു​ക​ളി​ലെ വോ​ട്ടു​ക​ൾ നി​ര​ത്തി നേ​താ​ക്ക​ൾ സ്ഥാ​പി​ക്കു​ക​യും ചചെയ്തു

Previous Post

മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കും​വി​ധം എ​ഫ്.​ബി പോ​സ്​​റ്റ്​; ബി.​ജെ.​പി അ​നു​ഭാ​വി​ക​ൾക്കെതിരെ ജാ​മ്യ​മി​ല്ലാ കേസ്

Next Post

പാലക്കാട് മുന്നോട്ടിന്റെ “മാൻ ഓഫ് സർവീസ് ” അവാർഡ് പി. ആർ. സുനിലിന്

Palakkad News

Palakkad News

Next Post
പാലക്കാട് മുന്നോട്ടിന്റെ “മാൻ ഓഫ് സർവീസ് ” അവാർഡ് പി. ആർ. സുനിലിന്

പാലക്കാട് മുന്നോട്ടിന്റെ "മാൻ ഓഫ് സർവീസ് " അവാർഡ് പി. ആർ. സുനിലിന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News