Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പി.എൻ.പണിക്കർ സമൃതിദിനവും, പുസ്തകവിതരണവും നടത്തി.

Palakkad News by Palakkad News
4 years ago
in CHITTUR
0
പി.എൻ.പണിക്കർ സമൃതിദിനവും, പുസ്തകവിതരണവും നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പല്ലശ്ശന. പുരോഗമന കലാ സാഹിത്യസംഘം (പു ക സ) കൊല്ലങ്കോട് മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടല്ലൂർ എഴുത്തശ്ശൻ സമുദായ ഓഡിറ്റോറിയത്തിൽവെച്ച് ജൂൺ 19ന് പി.എൻ.പണിക്കർ സ്മൃതിദിനാചരണം
സംഘടിപ്പിച്ചു.
പല്ലശ്ശന പഞ്ചായത്ത് പ്രസിഡണ്ട് സായ്രാധയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് നെന്മാറ എം എൽ എ കെ.ബാബു ഉദ്ഘാടനം ചെയ്തു. ഗോകുലം ചിറ്റ്സ് & ഫൈനാൻസ് കല്ലടിക്കോട് ബ്രാഞ്ച് മാനേജർ കളരിക്കൽ കെഎസ്.ലക്ഷ്മണൻ തൻ്റെ സേവനാനുകൂല്യം പല്ലശ്ശന വി.ഐ.എം.എച്ച്. എസ്. ലേക്കും, ഇതര വിദ്യാലയങ്ങളിലേക്കും, ലൈബ്രറികൾക്കും പുസ്തകമായി നൽകി. പു ക സ മേഖല പ്രസിഡണ്ട് ബി.സി. മോഹനൻ പി. എൻ.പണിക്കർ അനുസ്മരണം നടത്തി.
പി.വിനോദ് കുമാർ (അസിസ്റ്റൻ്റ് ജനറൽ മാനേജർ ഗോകുലം ചിറ്റ്സ് & ഫൈനാൻസ് പാലക്കാട് റീജിയൻ) വിശിഷ്ടാതിഥിയായിരുന്ന ചടങ്ങിൽ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.രമാധരൻ, പി. ഗീത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.മണികണ്ഠൻ, ആർ.ജയനാരായണൻ, കെ.ബി.തുളസീദാസ് (ലീഗൽ എ.ജി.എം. ഗോകുലം ചിറ്റ്സ്) വി.മുരളി ( സീനിയർ മാനേജർ ഗോകുലം ചിറ്റ്സ്) തുടങ്ങി വിവിധ വായനശാലകളുടെയും, സാംസ്കാരിക സംഘടനകളുടേയും പ്രതിനിധികൾ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. പു ക സ മേഖല സെകട്ടറി ആർ.ശാന്തകുമാരൻ സ്വാഗതവും, വി.ഐ.എം. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പുഷ്പലത നന്ദിയും പറഞ്ഞു.

(വാർത്ത. രാമദാസ്. ജി കൂടല്ലൂർ).

Tags: Panicker Memorial Day
Previous Post

അട്ടപ്പാടി ഊരുകളിൽ പര്യടനം നടത്തി ഫ്രറ്റേണിറ്റി ‘പുസ്തക വണ്ടി’

Next Post

എം ഇ എസ് വനിതാ കോളേജിൽ അധ്യാപക പരിശീലനം സംഘടിപ്പിച്ചു

Palakkad News

Palakkad News

Next Post
ഭിന്നശേഷിക്കാര്‍ക്ക് യാത്രാബത്ത; ഉത്തരവ് ഉടന്‍ വേണമെന്ന് ഭിന്നശേഷി കമ്മീഷണര്‍

എം ഇ എസ് വനിതാ കോളേജിൽ അധ്യാപക പരിശീലനം സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News