Monday, May 12, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

പകൽപന്തം പ്രതിഷേധ സമരം

Palakkad News by Palakkad News
4 years ago
in OTTAPPALAM
0
പകൽപന്തം പ്രതിഷേധ സമരം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ കുഞ്ഞുങ്ങൾക്കെതിരെ തുടരുന്ന ക്രൂരതക്കും സി.പി.എം-ഡി.വൈ.എഫ്.ഐ അധോലോക മാഫിയക്കും,കേരളത്തിലെ കുഞ്ഞ് മക്കൾക്കായ്..
പകൽ വെളിച്ചത്തിലും കണ്ണ് കാണാത്തവർക്കെതിരായ് യൂത്ത് കോൺഗ്രസ്‌ ഒറ്റപ്പാലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തിൽ പകൽപന്തം
പ്രതിഷേധ സമരം കരിമ്പുഴ കോട്ടപ്പുറം സെന്ററിൽ വെച്ച് നടത്തി. പ്രതിഷേധ സമരം
കെപിസിസി സെക്രട്ടറി ഹരിഗോവിന്ദൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ ഒറ്റപ്പാലം നിയോജകമണ്ഡലം പ്രസിഡന്റ് ഇ. കെ ജസീൽ അധ്യക്ഷത വഹിച്ചു.യുഡിഫ് ഒറ്റപ്പാലം നിയോജകമണ്ഡലം ചെയർമാൻ ഗിരീഷൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ശ്രീകൃഷ്ണപുരം ബ്ലോക്ക്‌ കോൺഗ്രസ്‌ ഉപാധ്യക്ഷൻ കെ.എം ഹനീഫ, സന്തോഷ്‌ കൊല്ലിയാനി, ഐ. എൻ റ്റി. യു. സി നേതാക്കളായ വി. എൻ കൃഷ്ണൻ, ഡോ :ജയകുമാർ,യൂത്ത്ഫ്രണ്ട് ഒറ്റപ്പാലം നിയോജക മണ്ഡലം പ്രസിഡന്റ് സുനിൽമോഹൻ, കെ. എസ്. യു ജില്ലാ സെക്രട്ടറി സംഗീത്, നിയോജക മണ്ഡലം ഭാരവാഹികളായ ഫൈറൂസ്, വിഷ്ണു, സന്തോഷ്‌ കല്ലുവഴി, സൈതലവി, പി. മുഹമ്മദ്‌ നിസ്സാർ, ഫാരിഷ്, രാഹുൽ, അജീഷ്, നിഷാന്ത്, വിപിൻ, മണ്ഡലം പ്രസിഡന്റ്‌മാരായ വിപിൻ, അനുരൂപ്, നുഫൈൽ, ദീപക്.രതീഷ്, തുടങ്ങിയവർ സംസാരിച്ചു..

Previous Post

മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും സ്നേഹം കാണിച്ച് മണ്ണാർക്കാട്ടെ സാമൂഹ്യ പ്രവർത്തകർ

Next Post

ഹൃദയ മുദ്ര’ കെ.എസ്.ടി.എം ആലത്തൂരില്‍ പഠനോപകരണ വിതരണം നടത്തി

Palakkad News

Palakkad News

Next Post
ഹൃദയ മുദ്ര’ കെ.എസ്.ടി.എം ആലത്തൂരില്‍ പഠനോപകരണ വിതരണം നടത്തി

ഹൃദയ മുദ്ര' കെ.എസ്.ടി.എം ആലത്തൂരില്‍ പഠനോപകരണ വിതരണം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News