Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ രക്തദാനം നടത്തി നജാത്ത് കോളേജ്

Palakkad News by Palakkad News
6 years ago
in MANNARKKAD
0
ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ രക്തദാനം നടത്തി നജാത്ത് കോളേജ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട്: ഒക്ടോബർ 10 ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ നജാത്ത് ആർട്സ് ആൻറ് സയൻസ് കോളേജിലെ പാലിയേറ്റീവ് യൂണിറ്റ് അംഗങ്ങൾ മണ്ണാർക്കാട് താലൂക്കാശുപത്രി ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകി മാതൃകയായി. അധ്യാപകരായ മുഹമ്മദ് അസ് ലം.കെ, ഷജീർ എന്നിവർ രക്തദാനത്തിന് നേതൃത്വം നൽകി.

കോളേജ് പ്രവർത്തിക്കുന്ന സമയങ്ങളിൽ വ്യത്യസ്തമായ  പ്രവർത്തനങ്ങൾ നടത്തുന്ന പാലിയേറ്റീവ് യൂണിറ്റ് നിലവിലെ സാഹചര്യത്തിൽ ഏറ്റവും അനിവാര്യമായ സേവന പ്രവർത്തനമെന്ന നിലക്കാണ് രക്തദാനം നടത്തിയതെന്ന് കോളേജ് വൈസ് പ്രിൻസിപ്പലും പാലിയേറ്റീവ് യൂണിറ്റ് കോഡിനേറ്ററുമായ മുഹമ്മദ് അസ് ലം.കെ പറഞ്ഞു.എല്ലാ വെള്ളിയാഴ്ചകളിലും താലൂക്കാശുപത്രിയിൽ ഒരു നേരത്തെ ഭക്ഷണം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്ന പദ്ധതി നജാത്ത് കോളേജ് പാലിയേറ്റീവ് യൂണിറ്റ് വർഷങ്ങളായി നടത്തി വരുന്നുണ്ട്.

Previous Post

ശുചിത്വ പദവി : ശ്രീകൃഷ്ണ പുരം , ചിറ്റൂർ – തത്തമംഗലം ഒന്നാം സ്ഥാനത്

Next Post

ഇന്ന് 677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post

ഇന്ന് 677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News