Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേരളത്തിന് വേണ്ട മുഴുവൻ ഓക്സിജനും നിർമ്മിക്കുന്നത്. കഞ്ചിക്കോട്ടെ പ്ലാന്റിൽ.

Palakkad News by Palakkad News
5 years ago
in PALAKKAD
0
കേരളത്തിന് വേണ്ട മുഴുവൻ ഓക്സിജനും നിർമ്മിക്കുന്നത്.   കഞ്ചിക്കോട്ടെ പ്ലാന്റിൽ.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അറിയാം കഞ്ചിക്കോട്ടെ ഐനോക്‌സ് എയർ പ്രൊഡക്റ്റിനെ കുറിച്ച്

കേരളത്തിന് ആവശ്യത്തിനുള്ള ഓക്സിജൻ ഉത്പാദിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് പാലക്കാട് പ്രവർത്തിക്കുന്ന ഐനോക്‌സ് എയർ പ്രൊഡകക്റ്റ് എന്ന സ്ഥാപനമാണ്. കഞ്ചിക്കോട് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഈ സ്വകാര്യ സംരംഭം ഓരോ ദിവസവും ഉത്പാദിപ്പിക്കുന്നത് 147 ടൻ ഓക്സിജനാണ്.
ഒരിറ്റ് ഓക്സിജനായി രാജ്യം നെട്ടോട്ടമൊടുമ്പോൾ പാലക്കാട്ടെ ഈ പ്ലാന്റിന്റെ പ്രസക്തി വാക്കുകൾക്ക് അപ്പുറമാണ്.

2019ലാണ് ഐനോക്‌സ് പാലക്കാട് പ്രവർത്തനം തുടങ്ങുന്നത്.
കേരള മെറ്റൽസ് ആൻഡ് മിനറൽസ് പ്രതിദിനം 7 ടൻ, ഭാരത് ബയോ പെട്രോളിയം കോർപ്പറേഷൻ 0.322 ട്ടൻ പ്രതിദിനം,
കൊച്ചിൻ ഷിപ്പിയർഡ് 5.5 ട്ടൻ പ്രതിദിനം 11 എയർ സേപ്പറേഷൻ യൂണിറ്റ് 44 ട്ടൻ എന്നിങ്ങനെയാണ് സംസ്ഥാനത്തെ മറ്റ് ഓക്സിജൻ പ്ലാന്റുകളുടെ ശേഷി എന്നറിയുമ്പോഴാണ് ഐനോക്‌സ് എത്ര വലിയ ഉത്പാദനമാണ് നടത്തുന്നത് എന്നറിയുക.

ജയിൻ ഗ്രൂപ്പിന്റേതാണ് സ്ഥാപനം.
സംസ്ഥാനത്തെ എല്ലാ വലിയ ആശുപത്രികൾക്കും, മെഡിക്കൽ കോളേജുകളിലേക്കും ഐനോക്‌സ്ആണ് മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യുന്നത്.

2020 വരെ വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ ഉത്പാദിപ്പിച്ചിരുന്ന ഐനോക്‌സ് ഇന്ന് ആരോഗ്യ മേഖലയ്ക്കാണ് മുൻഗണന കൊടുക്കുന്നത്. 1000 മെട്രിക്ക് ടൻ ഓക്സിജൻ സംഭരണ ശേഷിയും ഇവർക്കുണ്ട്. വ്യാവസായിക ഓക്സിജന്റെ ഡിമാന്റ് കുറഞ്ഞതും കമ്പനിയെ ആരോഗ്യ മേഖലയിൽ ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചു. രാജ്യത്തെ 36 കേന്ദ്രങ്ങളിൽ ഇവർക്ക് പ്ലാന്റുകൾ ഉണ്ട്. 200 മില്യൻ ആണ് വിറ്റുവരവ്.

ഇനി കേരളത്തിലെ മെഡിക്കൽ ഓക്സിജൻ ആവശ്യകത പറഞ്ഞാൽ ഉത്പാദിപ്പിക്കുന്നതിൽ 79 ട്ടൻ ഓക്സിജനാണ് കേരളം പ്രതിദിനം ഉപയോഗിക്കുന്നത്. 74 ട്ടൻ തമിഴ്നാട്ടിലേക്കും 30 ട്ടൻ കർണ്ണടകയിലേക്കും കയറ്റുമതി ചെയ്യുന്നു. കേരളത്തിന്റെ ഓക്സിജൻ ആവശ്യകത നിറവേറ്റുന്നതിൽ ഐനാക്‌സിന്റെ പങ്ക് ഇതിൽ കൂടുതൽ പറയണോ..

വ്യവസായ മേഖലകൾ അന്തരീക്ഷ മലിനീകരണം മാത്രമല്ല മനുഷ്യന്റെ നിലനിൽപ്പിനുള്ള വായു കൂടി നൽകുമെന്ന് ഐനാക്‌സ് പൊതുസമൂഹത്തെ ഓർമിപ്പിക്കുന്നു.

Previous Post

വാക്‌സീന്‍ ക്ഷാമം; പാലക്കാട് ജില്ലാ ആശുപത്രിയില്‍ തര്‍ക്കം

Next Post

ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്

Palakkad News

Palakkad News

Next Post
മാസ്‌ക് ധരിക്കാത്ത 1356 പേര്‍ക്കെതിരെ കേസ്

ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News