Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

അനധികൃത ക്വാറികൾ തലപൊക്കുമോ?

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
അനധികൃത ക്വാറികൾ തലപൊക്കുമോ?
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം: ഒറ്റപ്പാലത്തെ അനധികൃത നിർമ്മാണങ്ങ നിർത്തിവെച്ചയാൾ, അനധികൃത ബോർഡുകൾ പൂട്ടിച്ച വ്യക്തി ‘ഒറ്റപ്പാലത്തിന് ഏത് ആവശ്യങ്ങൾക്കും മുന്നിൽനിന്ന സബ് കളക്ടർ.

അർജുൻ പാണ്ഡ്യനെ പറ്റി പറയുമ്പോൾ ഇങ്ങനെ ഓർക്കാൻ പലതുമുണ്ട്. ഇടുക്കിഹൈറേഞ്ചിൽ നിന്നും ആദ്യ ഐ.എ. എസ്സു കാരനായി ഒറ്റപ്പാലം സബ് കളക്ടർ ആയി എത്തിയ അർജുൻ പാണ്ഡ്യൻ ഒറ്റപ്പാലത്തെ വികസനങ്ങൾക്ക് മാത്രമാണ് ഊന്നൽ കൊടുത്തത്. ഓപ്പറേഷൻ അനന്തയുടെ ഭാഗമായി ഒറ്റപ്പാലം നഗരത്തിലെ കടമുറികൾ ഒഴിപ്പിച്ച തുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യം നേരിട്ട സബ് കലക്ടറെ സ്ഥലം മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്ന് വയനാട് മാനന്തവാടി സബ്കളക്ടർ ആയിട്ടാണ് സ്ഥലംമാറ്റം കിട്ടിയിരിക്കുന്നത്. സബ്കളക്ടർ അർജുൻ പാണ്ഡ്യൻ പോകുന്നതോടെ നിർമ്മാണം നിർത്തിവെച്ച് പല അനധികൃത നിർമ്മാണങ്ങൾ തലപൊക്കുകയും, പൂട്ടിച്ച ക്വാറികൾ തുറന്നു പ്രവർത്തിക്കുകയും ചെയ്യുമെന്ന ആശങ്കയിലാണ് ഒറ്റപ്പാലത്തെ ജനങ്ങൾ. ഇത്രയും കാലം ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ച ഒറ്റപ്പാലം സബ് കലക്ടറെ സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ നൽകിയാണ് ഒറ്റപ്പാലത്തെ ജനങ്ങൾ യാത്രയാകുന്നത്.

ഫോട്ടോ: സ്ഥലം മാറി പോകുന്ന ഒറ്റപ്പാലം സബ്ബ് കല്ക് ടർ അർജുൻപാണ്ഡ്യ

Previous Post

സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന വാക്ക് വേദനിപ്പിച്ചു; എം ബി രാജേഷിനോട് സതീശൻ

Next Post

ആനയുടെ തൂമ്പികൈ അഗ്രം അറ്റുപോയത് അന്വേഷണം നടത്തണം: ആനപ്രേമി സംഘം

Palakkad News

Palakkad News

Next Post

ആനയുടെ തൂമ്പികൈ അഗ്രം അറ്റുപോയത് അന്വേഷണം നടത്തണം: ആനപ്രേമി സംഘം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News