Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഓപ്പറേഷൻ അനന്തയിൽ കോടതിയലക്ഷ്യ കേസ് : ഒറ്റപ്പാലം സബ് കളക്ടർ ക്ക് സ്ഥലം മാറ്റം

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
ഓപ്പറേഷൻ അനന്തയിൽ കോടതിയലക്ഷ്യ കേസ് : ഒറ്റപ്പാലം സബ് കളക്ടർ ക്ക് സ്ഥലം മാറ്റം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌.ഒറ്റപ്പാലം‘ഓപ്പറേഷൻ അനന്ത’ ഒറ്റപ്പാലത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസിൽ കോടതിയലക്ഷ്യനടപടി നേരിട്ട ഒറ്റപ്പാലം സബ് കളക്ടർ അർജുൻ പാണ്ഡ്യന് സ്ഥലംമാറ്റം. വയനാട് മാനന്തവാടി സബ് കളക്ടറായാണ് സ്ഥലംമാറ്റ ഉത്തരവായിട്ടുള്ളത്. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി അർജുൻ പാണ്ഡ്യനെ സ്ഥലം മാറ്റാൻ മാർച്ച് 12-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കൈയേറ്റഭൂമിയിലാണെന്ന് കണ്ടെത്തിയ വ്യാപാരസ്ഥാപനത്തിന്റെ മുൻവശം ഒറ്റപ്പാലം നഗരത്തിലെ ഓപ്പറേഷൻ അനന്ത പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ നവംബറിൽ സബ്കളക്ടറുടെ നേതൃത്വത്തിൽ പൊളിച്ചിരുന്നു. ഇത് ഓപ്പറേഷൻ അനന്ത സ്റ്റേ ചെയ്യാൻ 2016ൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന്‌ ആരോപിച്ച് സ്ഥലമുടമ കോടതിയെ സമീപിച്ചു.

തുടർന്ന് പൊളിച്ചെടുത്ത സ്ഥലം സാങ്കേതികമായി തിരിച്ചുനൽകാൻ കോടതി ഉത്തരവിടുകയും തിരിച്ചേൽപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുപുറമേയാണ് സബ് കളക്ടറെയും ഭൂരേഖ തഹസിൽദാറെയും സ്ഥലം മാറ്റാൻ ഉത്തരവിട്ടത്.

കോടതിനടപടി നേരിട്ടെങ്കിലും സ്ഥലത്തെ കെട്ടിടങ്ങളൊഴിപ്പിക്കാൻ സബ് കളക്ടർക്ക് കഴിഞ്ഞിരുന്നു. കെട്ടിടമൊഴിപ്പിച്ച് കാലങ്ങളായി ഗതാഗതക്കുരുക്കുണ്ടാക്കിയിരുന്ന ആർ.എസ്. റോഡ് ജങ്ഷനിലെ റോഡ് വീതികൂട്ടുന്ന പ്രവൃത്തിയും ഇപ്പോൾ പുരോഗതിയിലാണ്.

ചെയ്ത കാര്യങ്ങളിൽ സംതൃപ്തിയുണ്ടെന്നും ഉടൻ മാനന്തവാടിയിൽ ജോലിയിൽ പ്രവേശിക്കുമെന്നും അർജുൻ പാണ്ഡ്യൻ പറഞ്ഞു

Previous Post

അയിലൂരിൽ എക്സ്​സൈസ് ​പരിശോധന

Next Post

സ്പീക്കറായി എംബി രാജേഷിനെ തിരഞ്ഞെടുത്തു

Palakkad News

Palakkad News

Next Post
സി.പി.എം. മന്ത്രിമാരായി: എം.ബി. രാജേഷ് സ്പീക്കർ

സ്പീക്കറായി എംബി രാജേഷിനെ തിരഞ്ഞെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News