Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പല്ലാവൂർ സ്കൂളിൽ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കി

Palakkad News by Palakkad News
5 years ago
in CHITTUR
0
പല്ലാവൂർ സ്കൂളിൽ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പല്ലാവൂർ:- ജി എൽ.പി സ്കൂളിൽ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കി

കോവിഡ്കാല പഠന പ്രതിസന്ധികളെ മറികടക്കുന്നതിനായി മുഴുവൻ കുട്ടികൾക്കും ടെലിവിഷൻ , മൊബൈൽ സൗകര്യമൊരുക്കി സ്കൂൾ തലംഓൺലൈൻ സപ്പോർട്ട് കമ്മറ്റി.
പല്ലാവൂർ ഗവ: എൽ.പി.സ്കൂളിൽ പഠിക്കുന്ന 310 കുട്ടികളിൽ 25 പേർക്കാണ് സൗകര്യമില്ലാതിരുന്നത്.
മുഴുവൻ കുട്ടികളുടെയും വീട് അദ്ധ്യാപികമാർ സന്ദർശിച്ചും ജനപ്രതിനിധികളെ ഉൾപ്പെടുത്തി സ്കൂൾ തലം കമ്മറ്റി ചർച്ച ചെയ്തുമാണ് അർഹരെ കണ്ടെത്തിയത്.
സ്കൂളിൽ നടന്ന മൊബൈൽ ഫോൺ വിതരണ യോഗം ശ്രീ :കെ.ബാബു എം.എൽ.എ . ഉദ്ഘാടനം ചെയ്തു.
പല്ലശ്ശന പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: എൽ.സായ് രാധ അദ്ധ്യക്ഷത വഹിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: സി. ലീലാമണി പഠനോപകരണ വിതരണം നടത്തി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി: ടി.ഇ. ഷൈമ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ:സി.അശോകൻ , വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി: സജില പഞ്ചായത്ത് മെമ്പർമാരായ ശ്രീ: ഡി.മനുപ്രസാദ്, ശ്രീമതി:കെ.വിജയലക്ഷ്മി , SSK ബി.പി.സി. ശ്രീ.ബി.പത്മകുമാർ, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീ :എ.ഹാറൂൺമാസ്റ്റർ, പിടിഎ പ്രസിഡണ്ട് ശ്രീ. എം.ലക്ഷ്മണൻ , OSA പ്രസിഡണ്ട് ശ്രീ :പി.യു കേശവദാസ്, എം.പി.ടി.എ.പ്രസിഡണ്ട് ശ്രീമതി:എസ്. ജയ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി:ബി.ഗീത , എസ്.ആർ.ജി. കൺവീനർ ശ്രീമതി :എം. ടിന്റു എന്നിവർ സംസാരിച്ചു.

Previous Post

ബഷീർ ദിനം ആചരിച്ചു

Next Post

നാളെ എട്ട്‌ കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

Palakkad News

Palakkad News

Next Post
ജില്ലയിലെ അംഗീകൃത ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങള്‍

നാളെ എട്ട്‌ കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News